നിറങ്ങൾ തൻ നൃത്തം – കെ ജി സുബ്രഹ്മണ്യൻ

പൊന്ന്യം ചന്ദ്രൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘

കൂത്തുപറമ്പ് സ്വദേശിയായ കെ ജി സുബ്രഹ്മണ്യൻ കൽക്കത്തയിലെ ശാന്തിനികേതനിൽ നിന്നും കലാ പരിശീലനം നേടുകയായിരുന്നു. ചിത്രകാരൻ ശില്പി. ബുക്ക്‌ ഡിസൈനർ. കുട്ടികളുടെ പുസ്തകങ്ങൾക്കു ചിത്രരചന എന്നീ മേഖലകളിൽ അതുല്യ പാടവം പ്രകടമാക്കിയ പ്രതിഭാശാലിയാണ് കെ ജി സുബ്രഹ്മണ്യൻ.

കെ ജി സുബ്രഹ്മണ്യൻ

ശാന്തിനീകേതനിൽ കെ ജി എസ് രചിച്ച ഇരുനില കെട്ടിടത്തോളം ഉയരമുള്ള ചുവർ പെയിന്റിംഗ് ഇന്നും ശാന്തിനീകെതന്റെ ആകർഷകവും പഠനാർഹവുമായ രചനയാണ്. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചിരുന്നു.

ചിത്രങ്ങളിൽ ഏറെയും ബ്രൗൺ നിറത്തിന്റെ വകഭേദങ്ങൾ ആയിരുന്നു ഉപയോഗിച്ചത്.. എല്ലാ ക്യാൻവാസുകളിലും വക്രീകരിക്കപ്പെട്ട ( dislocated)മനുഷ്യ രൂപ രചന കാണാം. പത്മവിഭൂഷൻ വരെ നൽകി രാജ്യം ആദരിച്ചിരുന്നു.

പൊന്ന്യം ചന്ദ്രൻ

Hot this week

നഷ്ടനിലങ്ങളിലൂടെ ഒരു യാത്ര

നാലായിരപ്പറ വിസ്തൃതിയുണ്ടായിരുന്ന, അയ്യായിരത്തി അഞ്ഞുറേക്കറില്‍ ഇരിപ്പൂ കൃഷി ചെയ്തിരുന്ന നാരായണപ്പാടം എന്ന...

ചിന്താദർശിനികളായ ചിത്രങ്ങൾ

ശ്രീ. നേമം പുഷ്പരാജിൻ്റെ ചിത്രസൃഷ്ടികളെ വളരെ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് ഞാൻ....

സ്‌നേഹവും സന്തോഷവും നിറയുന്ന കാഴ്‌ച

ഒറ്റവരി കഥയിൽ സാഹചര്യങ്ങൾ സൃഷ്ടിച്ച്‌ അതിനെ ഒരു മുഴുനീള സിനിമയാക്കി മാറ്റുന്ന...

പ്രകൃതിയിലെ വിസ്മയങ്ങൾ – Stilt-legged flies

Micropezidae എന്ന കുടുംബത്തിൽപ്പെട്ട ഒരിനം യഥാർത്ഥ ഈച്ചകളാണ് Stilt-legged flies. മെലിഞ്ഞ...

ഹിംസയുടെ തിരക്കാഴ്‌ച

മലയാള സിനിമയുടെ ഉള്ളടക്കത്തിലേക്ക്‌ അടുത്ത കാലത്തായി രൂക്ഷമായ വയലൻസും രക്തച്ചൊരിച്ചിലും കടന്ന്‌...

Topics

28ഓ 14ഓ വലുത് ?

ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി ഏറ്റവും കൂടുതൽ കാലം ജയിൽവാസം അനുഭവിച്ചതാര് എന്ന...

നികുതിവല ഭേദിക്കുന്ന വമ്പന്‍ സ്രാവുകള്‍

ജൂലൈ 31 ന് അവസാനിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്‍റെ തിരക്കില്‍ നിന്ന്...
spot_img

Related Articles

Popular Categories

spot_imgspot_img