നാടകം

രക്തപാനം : കെ ദാമോദരന്റെ അപൂർവ നാടകം

കേരളത്തിലെ കുടിയാൻ സമരങ്ങൾക്കും കർഷക സമരങ്ങൾക്കും കരുത്തു പകർന്ന "പാട്ടബാക്കി "ക്കു ശേഷം കമ്യൂണിസ്‌റ്റ് പാർട്ടിയുടെ സ്‌ഥാപക നേതാക്കളിലൊരാളും മാർക്സിസ്റ്റ് സൈദ്ധാന്തികനുമായ കെ. ദാമോദരൻ്റെ ശ്രദ്ധേയമായ മറ്റൊരു നാടകമാണ് രക്തപാനം. ഈ നാടകത്തെക്കുറിച്ച്...

ഇസീക്വൽ റ്റൂ ഒരു ചെറിയ, വലിയ നാടകമാണ്

തിരുവനന്തപുരത്തെ ആപ്റ്റ് പെർഫോമൻസും കാമിയോ ലൈറ്റ്‌സും ചേർന്നൊരുക്കി സാം ജോർജ് സംവിധാനം ചെയ്ത, പ്രേംജിത്ത് സുരേഷ് ബാബുവും ശൈലജ പി അമ്പുവും മാത്രം അഭിനയിക്കുന്ന ഇസീക്വൽ റ്റൂ എന്ന നാടകത്തിൻ്റെ പ്രഥമാവതരണങ്ങൾ തിരുവനന്തപുരത്തെ...
spot_imgspot_img

ഹോർമൂസ്‌ (ഏകപാത്രനാടകം)

(ഇറാനുനേരെ അമേരിക്കയും, ഇസ്രയേലും നടത്തുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിൽനിന്ന് രാജ്യത്തേയ്ക്ക് തിരിച്ച് വന്ന ആമിനാത്തയുടെ വീടിന്റെ അടുക്കളയോടനുബന്ധിച്ചുള്ള ചായിപ്പാണ് വേദി. ആമിനാത്തയ്ക്ക് പ്രായം എഴുപത് കഴിഞ്ഞു....

ഇറ്റ് ഫോക് : വർത്തമാന ലോകാവസ്ഥയിലേക്ക് തുറക്കുന്ന ജാലകം -2

  ഡെബ്രിസ് തിയറ്റർ കമ്പനി സ്ലോവാക്യ അവതരിപ്പിച്ച wow എന്ന നാടകം അഡ്രസ്സ് ചെയ്യുന്നത് വർത്തമാന ലോകം അഭിമുഖീകരിക്കുന്ന ദാരുണമായ പാരിസ്ഥിതിക പ്രശ്നത്തെയാണ്. ആഫ്രിക്കയിൽ മറ്റു ജീവികളെ...

ഇറ്റ് ഫോക്ക്: വർത്തമാന ലോകാവസ്ഥയിലേക്ക് തുറക്കുന്ന ജാലകം

ഇൻ്റർനാഷണൽ തിയറ്റർ ഫെസ്റ്റിവെൽ, ഭരത് മുരളി പ്രസിഡൻ്റായിരിക്കുമ്പോൾ സംഗീത നാടക അക്കാദമിയുടെ ബാനറിൽ ആരംഭിച്ച നാടകോത്സവം, പതിനാറുവർഷം പിന്നിടുമ്പോൾ ലോക സാംസ്കാരിക ഭൂപടത്തിൽ ശ്രദ്ധേയമായ രീതിയിൽ...

കേരളം  ചലനങ്ങൾ സൃഷ്ടിക്കുന്നു :അനാമിക ഹക്സർ 

(പ്രശസ്ത നാടകപ്രവർത്തകയും, പതിനാറാമത്  അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഫെസ്റ്റിവൽ ഡയറക്ടറേറ്റ് അംഗങ്ങളിലൊരാളുമായ അനാമിക ഹക്സർ  ഇറ്റ് ഫോക്കിന്റെ സമാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗം.)   ഇറ്റ് ഫോക്ക് ഉണ്ടായത് സുഖത്തിൽ നിന്നും സൗകര്യത്തിൽ...

സുകാക് : അരികുവത്കൃതരുടെ അരങ്ങും അഭയവും 

‘സുകാക്’ (zoukak)എന്നാൽ ‘ഇടവഴി’.  അറബിഭാഷയാണ്.  ഇംഗ്ലീഷിൽ ‘alleyway’ എന്നു പറയാം. 2006-ലെ ബെയ് റൂട്ടിൽ, ഇസ്രായേലിന്റെ  ആക്രമണം വീണ്ടും ആരംഭിച്ച നാളുകളിൽ, അഭയാർത്ഥികളായെത്തിയ കുട്ടികൾക്കിടയിൽ നാടകമവതരിപ്പിക്കാൻ...

ജോണ്‍ ക്വിഹോത്തെയുടെ കാലാതിവര്‍ത്തിയായ കുതിര

കാറ്റാടിയന്ത്രത്തോട് ഏറ്റുമുട്ടി തോറ്റുപോയ ഡോണ്‍ ക്വിക്സോട്ടിനെ നിങ്ങളോര്‍ക്കുന്നുണ്ടാവുമല്ലോ. വിശ്വപ്രസിദ്ധ സ്പാനിഷ് എഴുത്തുകാരനായ മിഗ്വെൽ ഡി സെർവാന്‍റെസ് 16-ാം നൂറ്റാണ്ടില്‍‌ രചിച്ച് ഇന്നും പ്രസക്തി നഷ്ടപ്പെടാത്ത നോവലാണ്...