ഇന്ത്യയുടെ ആരോഗ്യമേഖല നേരിടുന്ന ഗുരുതരമായ പ്രതിസന്ധിയുടെ ആഴം ഏറ്റവും കൂടുതൽ വെളിവാക്കപ്പെട്ടത് കോവിഡ് മഹാമാരിക്കാലത്താണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മറച്ചുവെച്ചുകൊണ്ട് മോദി സർക്കാർ പൊതു ആരോഗ്യസംവിധാനത്തിന്റെ തകർച്ചയെ മൂടിവെയ്‌ക്കാൻ ശ്രമിച്ചെങ്കിലും ഞെട്ടിക്കുന്ന...
ഇന്ത്യയിലെ കോടിക്കണക്കിനുവരുന്ന വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിക്കൊണ്ട് പരീക്ഷാ ക്രമക്കേടുകളും അഴിമതിയും തുടരുകയാണ്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ആവർത്തിച്ചുണ്ടായ ചോദ്യപേപ്പർ ചോർച്ചയും അതേത്തുടർന്നുണ്ടായ പുനഃപരീക്ഷകളും വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുകയും പരീക്ഷാ സമ്പ്രദായത്തിൽ പൊതുജനങ്ങൾക്കുള്ള...
ഹിമാചൽ പ്രദേശ് ഈയടുത്തിടെയെങ്ങും കണ്ടിട്ടില്ലാത്തവിധം സ്‌ത്രീകളുടെ വമ്പിച്ച പ്രതിഷേധസമരത്തിനാണ് ജൂൺ 8 സാക്ഷ്യം വഹിച്ചത്. അംഗൻവാടി വർക്കർമാരും ഹെൽപർമാരുമായ 4000ത്തോളം സ്‌ത്രീകളാണ് മെച്ചപ്പെട്ട വേതനവും സാമൂഹ്യസുരക്ഷയും...
ഹരിയാനയിലെ ഗ്രാമീണ ശുചീകരണത്തൊഴിലാളികൾ മെയ് 15 മുതൽ പണിമുടക്കിലാണ്. തൊഴിൽ ചൂഷണം, സംസ്ഥാന സർക്കാർ നൽകിയ വാഗ്‌ദാനങ്ങൾ ലംഘിക്കൽ, കോടതി ഉത്തരവുകൾ നടപ്പാക്കാത്തത് തുടങ്ങി ദീർഘകാലമായി...
ഹിമാചൽപ്രദേശിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മെയ് 17ന് നടന്ന തിരഞ്ഞെടുപ്പിൽ നിലവിലെ സംസ്ഥാന ഭരണകക്ഷിയായ കോൺഗ്രസിന് കനത്ത തിരിച്ചടിയേറ്റു. മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ് സുഖുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ്...
ബിജെപിയും കേന്ദ്രം ഭരിക്കുന്ന മോദി സർക്കാരും തങ്ങളുടെ രാഷ്‌ട്രീയ എതിരാളികളെ ഇല്ലാതാക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപകരണമാക്കിത്തീർക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. സിപിഐ എം...