ഡെന്മാർക്കിലെ നാഷണൽ റജിസ്ട്രിയിൽ സ്റ്റോർ ചെയ്ത ഡാനിഷ് പൗരരെക്കുറിച്ചുള്ള വിവരങ്ങൾ അവരുടെ വ്യക്തിഗത സമ്മതമില്ലാതെ പഠനങ്ങൾക്കായി ഉപയോഗിച്ചു എന്നതായിരുന്നുവല്ലോ അവിടത്തെ പ്രശ്നം? ആ വിവരങ്ങൾ ഉപയോഗിച്ച് ഗവേഷകർ ധാരാളം പി.എച്ച്.ഡി തീസിസുകളും പ്രബന്ധങ്ങളും...
ഡെന്മാർക്ക് സർക്കാരും ജനങ്ങളും അഭിമാനം കൊള്ളുന്ന ഒന്നാണ് അവരുടെ ഡാനിഷ് റെജിസ്റ്ററി ഡാറ്റ . 1981 മുതൽ ഡെന്മാർക്കിലെ ഓരോ പൗരന്മാരും ജനിച്ച് വീഴുന്നത് മുതൽ മരണം വരെയുള്ള (from cradle to...
ഇന്ന് സമൂഹത്തിൽ ജീവിതശൈലീരോഗങ്ങളുടെ നിരക്ക് വർദ്ധിച്ചു വരുന്നത് ഒരു പൊതുജനാരോഗ്യപ്രശ്നമായി മാറിയിരിക്കുകയാണ്. ജീവിതശൈലീരോഗങ്ങളിൽ ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് പുറമേ മരണത്തിന് പ്രധാന കാരണം അർബുദം...
എന്താണ് ഓട്ടിസം?
യാഥാർത്ഥ്യലോകത്തുനിന്ന് പിൻവാങ്ങി ആന്തരികമായ സ്വപ്‌നലോകത്ത് വിഹരിക്കുന്ന അവസ്ഥയെന്നാണ് ഓട്ടിസം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. ഓട്ടിസം ബാധിച്ച കുട്ടി ഇത്തരത്തിൽ മറ്റുള്ളവരുമായൊ പുറംലോകവുമായൊ പരിസരവുമായൊ...
ഈ നൂറ്റാണ്ടിൽ, പ്രത്യേകിച്ച് വർത്തമാനകാലത്ത് ലോകജനത അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അപ്രതീക്ഷിതവും ക്രമാതീതവുമായി ഉണ്ടാകുന്ന കാലാവസ്ഥാവ്യതിയാനം. പരിസ്ഥിതി, സമൂഹം, സമ്പദ് വ്യവസ്ഥ, ജനങ്ങളുടെ...
ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളിൽ നിന്ന് വ്യത്യസ്തമായി പരിസ്ഥിതി വിജ്ഞാനം (ecology), ഭൂവിജ്ഞാനീയം (geology) പുരാവസ്തുശാസ്ത്രം (archeology), പാലിയന്റോളജി (palaeontology) തുടങ്ങിയ പല വിഷയങ്ങളിലും ഗവേഷണങ്ങൾ...