സമകാലികം

ഡബ്ല്യുടിഒയിൽ സംഭവിക്കുന്നത്

ലോക വ്യാപാര സംഘടനയുടെ നിയമപരമായ ചട്ടക്കൂടിനു പുറത്തുള്ള വിഷയമാണ് ഇ കൊമേഴ്‌സ് കരാർ. അത് അകത്തേക്ക് തിരുകിക്കയറ്റാനുള്ള ശ്രമത്തെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ ചെറുത്തു തോൽപ്പിച്ചതാണ്. എന്നാൽ അതിന്റെ ഓഫീസിനെയും വിഭവങ്ങളെയും അക്കാര്യത്തിന് തന്നെ വിനിയോഗിച്ചുകൊണ്ട്,...

ജെൻസി സോഷ്യലിസത്തെ പേടിക്കുന്ന ഇക്കണോമിസ്റ്റ്‌

അപകടകരമായ ഇടതുപക്ഷത്തിന്റെ അടുത്ത തലമുറ ശക്തിപ്രാപിക്കുന്നു. തിരിച്ചടിക്കാൻ സമയമായി. എന്നാണ് മുതലാളിത്ത മാധ്യമമായ ദി ഇക്കണോമിസ്റ്റ് എഴുതുന്നത്. ഇടതുപക്ഷത്ത് പുതിയൊരു മാറ്റം പ്രകടമാണ്. വില നിയന്ത്രണങ്ങളും വൻതോതിലുള്ള ദേശവൽക്കരണവും വഴി സമ്പദ്‌വ്യവസ്ഥയെ മാറ്റിയെഴുതാൻ ആഗ്രഹിക്കുന്ന...
spot_imgspot_img

ക്രിസ്‌റ്റോ ഫാസിസത്തിനൊരാമുഖം

അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും, മഹത്തരവുമായ രാഷ്ട്രീയ പാർട്ടിയെന്ന് ഊറ്റംകൊള്ളുന്ന പ്രസ്ഥാനമാണ് റിപ്പബ്ലിക്കൻ പാർട്ടി. അടിമത്തത്തിനെതിരെ ഐതിഹാസിക പോരാട്ടം നടത്തിയ എബ്രഹാംലിങ്കൺ മുതൽ യാതൊരു മുഖവുരയും ആവശ്യമില്ലാത്ത...

പിഎം ശ്രീയും യുഡിഎഫ്‌ സർക്കാരും

പിഎം ശ്രീ പദ്ധതിക്കെതിരെ അതിരൂക്ഷമായ ആക്രമണമായിരുന്നല്ലോ തിരഞ്ഞെടുപ്പുകാലത്ത്‌ വലുതും ചെറുതുമായ യുഡിഎഫ്‌ നേതാക്കൾ നിരന്തരം നടത്തിയത്‌. ‘‘പിഎം ശ്രീ പദ്ധതി അറബിക്കടലിൽ എറിയും’’ എന്നാണ്‌ അവർ...

മുതലാളിത്ത വികസനംതന്നെ

ലോകമെമ്പാടും പൊതുവായി അംഗീകരിക്കപ്പെടുന്ന സോഷ്യലിസ്റ്റ് തത്വങ്ങൾ പിന്തുടരാൻ കോൺഗ്രസ് ഉദ്ദേശിക്കുന്നില്ല. സോഷ്യലിസത്തെക്കുറിച്ചുള്ള അവരുടെ ധാരണ വളരെ ‘അയവേറിയ’താണ്. സോഷ്യലിസ്റ്റ് ആശയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമായ ‘ഉൽപ്പാദനത്തിന്റെയും...

മോദിവാഴ്‌ചയിൽ അട്ടിമറിക്കപ്പെടുന്ന പരീക്ഷ സമ്പ്രദായം

കേന്ദ്ര വിദ്യാഭ്യാസവകുപ്പിന്‌ കനത്ത ആഘാതമേൽപിച്ച രണ്ടു സംഭവങ്ങളാണ്‌ സമീപകാലത്ത്‌ അരങ്ങേറിയത്‌. ഒന്ന്‌ നീറ്റ്‌ ചോദ്യപേപ്പർ ചോർച്ചയാണ്‌. രണ്ടാമത്തേത്‌ സിബിഎസ്‌ഇയുടെ പ്ലസ്‌ടു പരീക്ഷാ മൂല്യനിർണയത്തിൽ സംഭവിച്ച വ്യാപകമായ...

മോസ്‌കോയിൽ പെയ്ത മഴയും പിന്നെ സ്റ്റാലിനും നെഹ്‌റുവിന്റെ വിശ്വചരിത്രാവലോകനവും

സോവിയറ്റ് യൂണിയനെയും സ്റ്റാലിനെയും നിയമസഭയിൽ ആക്ഷേപിക്കുകയും കമ്യൂണിസ്റ്റ് വിരോധംകൊണ്ട് ഉറഞ്ഞുതുള്ളുകയും ചെയ്ത വി.ഡി.സതീശൻ ഫാസിസത്തെ പ്രതിരോധിക്കുകയും തോൽപിക്കുകയും ചെയ്ത മനുഷ്യരാശിയുടെ ചരിത്രത്തെയും രക്തസാക്ഷികളെയും തന്നെയാണ് അപമാനിച്ചിരിക്കുന്നത്....

ബോംബെ പ്ലാനും പൊതുമേഖലയും

ബോംബെ പ്ലാൻ ഇന്ത്യൻ സ്വാതന്ത്ര്യസമരകാലത്ത് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ സാമ്പത്തിക വളർച്ച എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച അന്നത്തെ ഇന്ത്യയിലെ വൻകിട ബൂർഷ്വാസിയുടെ കാഴ്ചപ്പാടായിരുന്നു. ജെ ആർ ഡി...