സമരപഥങ്ങൾ

പലസ്തീൻ : ദില്ലിയിൽ എസ് എഫ് ഐ പ്രതിഷേധം

എസ്എഫ്ഐ ദില്ലി സംസ്ഥാന പ്രസിഡന്റ് സൂരജ് ഇളമൺ  ഉൾപ്പടെയുള്ള പ്രവർത്തകരെ ദില്ലി പോലീസ് ബലംപ്രയോഗിച്ചു കസ്റ്റഡിയിലെടുത്തു .പാലസ്‌തീന്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ദില്ലിയിലെ ഇസ്രയേൽ  എംബസിയിലേക്ക് പ്രകടനം നടത്തുന്നതിനു പോകുന്ന വഴിയിൽ ഓട്ടോറിക്ഷ...

വാൻസ് മടങ്ങി പോകുക, ഇൻഡ്യ വില്പനക്കല്ല

അമേരിക്കയുടെ വൈസ് പ്രസിഡണ്ട് ജെ ഡി വാൻസിന്റെ ഇൻഡ്യസന്ദർശനത്തിൽ വിവിധ സംസ്ഥാനങ്ങളിൽ കർഷകർ പ്രതിഷേധം സംഘടിപ്പിച്ചു. 'വാൻസ് മടങ്ങി പോകുക ഇൻഡ്യ വില്പനക്കല്ല ' എന്ന പ്ലക്കാഡുകൾ ഉയർത്തിയായിരുന്നു പ്രതിഷേധം. പലയിടങ്ങളിലും വാൻസിന്റെ...
spot_imgspot_img

പാകിസ്ഥാനിൽ രാജ്യവ്യാപക കർഷകപ്രക്ഷോഭം

കാർഷികമേഖലയെ കോർപറേറ്റുകൾക്ക് തീറെഴുതുന്നതിനെതിരെ പാകിസ്ഥാനിൽ രാജ്യവ്യാപകമായി രൂക്ഷമായ കർഷകപ്രക്ഷോഭം നടന്നു. സിന്ധുനദിയിൽ ആറു കനാലുകൾ പണിയുന്നതിനെതിരെയും ഗോതമ്പിന് മിനിമം താങ്ങുവില പ്രഖ്യാപിക്കുക ,പാക്കിസ്ഥാൻ അഗ്രിക്കൾച്ചർ സ്റ്റോറേജ്...

അംബേദ്‌കർ സർവകലാശാലയിൽ  വിദ്യാർത്ഥി സമരം  

ദില്ലി അംബേദ്‌കർ സർവകലാശാലയിൽ കഴിഞ്ഞ ഒരു മാസമായി നടക്കുന്ന സമരം ശക്തമായി തുടരുന്നു. റാഗിങ്ങിനെ തുടർന്ന് ഒരു വിദ്യാർത്ഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ എസ്  എഫ്...

അടിച്ചമർത്തൽ തുടരുന്നു ;കർഷക സമരം ശക്തമാകുന്നു

കർഷകപ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ പഞ്ചാബിൽ പൊലീസിന്റെ അടിച്ചമർത്തലിൽ പ്രതിഷേധിച്ച് മാർച്ച് 28 ന്  രാജ്യവ്യാപകമായി പ്രകടനങ്ങൾ നടത്താൻ സംയുക്ത കിസാൻ മോർച്ച ആഹ്വാനം ചെയ്തു . ഭഗവന്ത്...

തമിഴ്‌നാട്ടിൽ സാംസങ്‌ തൊഴിലാളികളുടെ സമരം തുടരുന്നു

കാഞ്ചീപുരത്തെ സാംസങ്‌ ഇന്ത്യ ഇലക്‌ട്രോണിക്‌സ്‌ ലിമിറ്റഡിലെ (SIEL) തൊഴിലാളികൾ സമരം തുടരുകയാണ്‌. മാനേജ്‌മെന്റിന്റെ പ്രതികാര നടപടികൾക്കെതിരെ ഇവിടത്തെ തൊഴിലാളികൾ അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം 2025 ഫെബ്രുവരി 18ന്‌...