സാഹിത്യപഠനത്തിലും കാവ്യസംവാദങ്ങളിലും നിരന്തരം ചർച്ച ചെയ്യപ്പെടുന്ന ഒരു സങ്കല്പനമാണ് കാവ്യഭാഷ. കാവ്യഭാഷയെ മുൻനിർത്തി പൗരസ്ത്യവും പാശ്ചാത്യവുമായ നിരവധി നിർവചനങ്ങൾ ഉണ്ടായിട്ടുണ്ട്. കാലം മാറുന്നതിനനുസരിച്ച് ഓരോ കാലത്തെയും സാഹചര്യത്തിൻ്റെ പശ്ചാത്തലത്തിൽ കാവ്യഭാഷയും മാറുന്നുണ്ട്. അതുകൊണ്ടുതന്നെ...
2025 മാർച്ച് 31-നു മാധവിക്കുട്ടിക്കു 91 വയസ്സായി. ആമിയെന്ന കമല ഇല്ലാത്ത നാലപ്പാട്ടുകുടുംബവും കമലാദാസ് എന്ന മാധവിക്കുട്ടി ഇല്ലാത്ത സാഹിത്യലോകവും 16 വർഷം മുന്നോട്ടുപോയിരിക്കുന്നു. ഇപ്പോഴും ഒടുങ്ങാത്ത ചില വിമർശനങ്ങൾ വ്യക്തി, എഴുത്തുകാരി...
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മലയാള നോവലിന്റെ കഥ രസകരമാണ്. ‘റാം c/o ആനന്ദി’ ആണത്രേ ഇക്കാലത്ത് ഏറ്റവുമധികം വില്ക്കപ്പെടുന്ന നോവല്‍. നിമ്ന വിജയിയുടെ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’...
എം.ടി.യെ ആദ്യം കണ്ടത് എഴുപതുകളുടെ ആദ്യ പകുതിയിൽ എന്നോ ആവണം. അന്നത്തെ ദേശാഭിമാനി സ്റ്റഡിസർക്കിൾ കോഴിക്കോട് ജില്ലയിലെ മുക്കത്ത് വെച്ച് നടത്തിയ ചെറുകഥാ സാഹിത്യശിൽപ്പശാലയിൽ ഉദ്‌ഘാടകനായോ...