കെ.ആർ. മീരയുടെ കൃതികളിലെ പെൺമയുടെ ഈടുവെപ്പുകളെക്കുറിച്ച് പി.കെ. അനിൽകുമാർ രചിച്ച പഠനഗ്രന്ഥമാണ് 'മീരയുടെ പെണ്ണുങ്ങൾ'. ഖബർ , ആരാച്ചാർ, യൂദാസിന്റെ സുവിശേഷം, സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ, എല്ലാവിധ പ്രണയവും, മീരാസാധു ,...
ഡോ. ജിജോ പി ഉലഹന്നാൻ എഴുതിയ നിർമ്മിതബുദ്ധി: വികാസപരിണാമങ്ങൾ. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 2025 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ച ഈ പുസ്തകം മലയാളത്തിൽ എഴുതപ്പെട്ട ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചുള്ള ആധികാരികവും സമഗ്രവുമായ ഒരു ഗ്രന്ഥമാണ്.
പുസ്തകത്തിന്റെ രചയിതാവിനെക്കുറിച്ച്:...
ഒഴുകാതെ ഒരു പുഴ
(നോവൽ)
ചന്ദ്രമതി
മാതൃഭൂമി ബുക്ക്സ്
ഓരോ ഹൃദയത്തിലും ഒരു ഗാനമുണ്ട്
അപൂർണ്ണമായ ഒരു ഗാനം. മറ്റൊരു ഹൃദയം അത് തിരികെ
മന്ത്രിക്കുന്നത് വരെ
ആ ഗാനം അപൂർണ്ണമായിരിക്കും.
അതെ, അതുപോലെയാണ് ചിലരെ...
മനുഷ്യര്‍ കൃഷി ചെയ്യാനും കൂട്ടം ചേര്‍ന്ന് ജീവിക്കാനും തുടങ്ങിയ കാലം മുതല്‍ കുടിയേറ്റവും പലായനവും ആരംഭിച്ചിട്ടുണ്ട്. കൃഷിക്കും വാണിജ്യത്തിനും അനുയോജ്യമായ ഇടം തേടിയുള്ള യാത്രകളായിരുന്നു ഇവയൊക്കെ....
സാഹിത്യം എന്ന സ്ഥാപനത്തെത്തന്നെ വിഡംബനത്തിനു വിധേയമാക്കുന്നു എന്നതാണ് വി എസ് അജിത്തിന്റെ നോവലായ ‘കുസുമാന്തരലോല’ന്റെ സവിശേഷത. സാഹിത്യസ്ഥാപനത്തിന്റെ ഭാഗമായ എഴുത്തു്, വായന, പുരസ്‌കാരം, സാമൂഹിക മാധ്യമം,...
ഗോപാൽ ബറുവ എന്ന വയോവൃദ്ധൻ ഗൂഢചിഹ്നങ്ങളാലും നിഗൂഢതകളാലും രൂപപ്പെട്ട ഒരു ദുരൂഹവ്യക്തിത്വമാണ് . ആഖ്യാതാവിന്റെ സുഹൃത്തായ തപോമയിയുടെ അച്ഛനാണ് ഗോപാൽ. അഭയാർത്ഥികൾക്ക് വേണ്ടി സന്നദ്ധപ്രവർത്തനം നടത്തുന്ന...