ആദ്യകാല ആക്ടിവിസം
സഖാവ് അലക്സാണ്ട്ര മിഖൈലോവ്ന കൊല്ലന്തായി 1872 മാർച്ച് 31ന് സെന്റ് പീറ്റേഴ്സ്ബർഗിൽ ഒരു പ്രഭുകുടുംബത്തിലാണ് ജനിച്ചത്. പരമ്പരാഗത ജീവിത പാത നിരസിച്ച അവർ, പഠനത്തിനും സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിനും വേണ്ടി എഞ്ചിനീയറായ വ്ളാഡിമിർ...
ലിംഗപദവിയിലെ അസമത്വങ്ങൾക്ക് ബഹുവിധമായ പരിമാണങ്ങളുണ്ട്. ഇത്തരം അസമത്വങ്ങൾ ചിലപ്പോൾ സ്പഷ്ടമായി കാണാവുന്ന വിധം തെളിഞ്ഞു നിൽക്കാറുണ്ട്. തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലകളിലെ വിവേചനങ്ങൾ ഉദാഹരണങ്ങളാണ്. ലക്ഷ്യബോധവും ആത്മവിശ്വാസവുമുള്ള പുരുഷൻറെ മറുപുറമായി വികാരാധീനരും...
ലൂസി ഇറിഗറെയുടെ സ്പെക്കുലം ഓഫ് ദ അദർ വുമൺ (അപര സ്ത്രൈണ പ്രതിബിംബം) എന്ന കൃതി , മനോവിശ്ലേഷണ സിദ്ധാന്തത്തിലും,തത്വചിന്തയിലും നിലനിൽക്കുന്ന സ്ത്രീകർതൃത്വത്തിന്റെ അസമമിതിയെക്കുറിച്ച് ആഴത്തിൽ...
ഡോ. അർപ്പിതാ മുഖോപാധ്യായ എഴുതിയ ‘ഫെമിനിസംസ്’ (Feminisms - ഫെമിനിസങ്ങൾ) എന്ന ഇംഗ്ലീഷിലുള്ള പുസ്തകം പരിചയപ്പെടാം. പശ്ചിമ ബംഗാളിലുള്ള ബർദ്വാൻ സർവകലാശാലയിലെ ഇംഗ്ലീഷ് / കൾച്ചറൽ...
പതിനാറാം നൂറ്റാണ്ടിൽ ഇന്ത്യയിൽ ഭക്തിപ്രസ്ഥാനം സജീവമായിരുന്നു. എഴുത്തച്ഛൻ്റെ കിളിപ്പാട്ടുകൃതികളായാണ് അതു കേരളത്തിൽ വന്നത്. ഇതേ കാലത്താണ് ബംഗാളിയിൽ ചന്ദ്രബതിയും തെലുഗിൽ മൊല്ലയും തങ്ങളുടെതായ രാമായണങ്ങൾ പ്രാദേശികഭാഷകളില്...
പോളണ്ടിൽ ജനിച്ചെങ്കിലും പിന്നീട് ജർമ്മൻ പൗരത്വം സ്വീകരിച്ച റോസാ ലക്സംബർഗ്, ഇരുപതാംനൂറ്റാണ്ടിലെ പ്രമുഖമാർക്സിസ്റ്റ്സൈദ്ധാന്തികയും പോളണ്ടിലെയും ജർമ്മനിയിലെയും മാത്രമല്ല ലോകമാകമാനമുള്ള സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്കു ദിശാബോധം നൽകിയ വിപ്ലവകാരിയുമായിരുന്നു....
മുപ്പതാം വയസ്സിന്റെ യൗവനത്തിൽ ആത്മഹത്യ ചെയ്ത സിൽവിയ പ്ലാത്ത് തന്റെ ‘ലേഡീലസാറസ്’ എന്ന കവിതയിൽ എഴുതി.
‘‘ഒരു മാർജാരനെപ്പോലെ എനിക്കും‐ ഒമ്പത് തവണ മരിക്കാം’’
ഈ വരി ഒരു...