ഇക്കണോമിക് നോട്ട് ബുക്ക് 80
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കൊളംബസ് കാലുകുത്തുന്നത് അഞ്ചു നൂറ്റാണ്ടുകൾക്കു മുൻപാണ് . കൃത്യമായി പറഞ്ഞാൽ 1492 ൽ . വാസ്കോഡഗാമ കോഴിക്കോട് കാപ്പാട് കപ്പലിറങ്ങുന്നതും ഏതാണ്ട് ഇതേ കാലത്താണ്...
ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കാൻ ഇറക്കുമതി ചെയ്യുന്ന ചരക്കുകളുടെ മേൽ പലതരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന ഏർപ്പാട് ദേശരാഷ്ട്രങ്ങൾ രൂപപ്പെട്ട നാളുകൾ മുതൽക്കേ നിലവിൽ ഉണ്ടായിരുന്നതാണ്. അന്താരാഷ്ട്ര വ്യാപാരത്തിന്റെ ചരിത്രത്തോളം തന്നെ ഇത്തരം നിയന്ത്രണങ്ങളുടെ ചരിത്രവും...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 71
യന്ത്രമനുഷ്യനെക്കുറിച്ചുള്ള യഥാർത്ഥ മനുഷ്യന്റെ ചിന്തകൾ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പഴംപുരാണങ്ങൾ തൊട്ടിങ്ങോട്ട്, ആദ്യകാല തത്വചിന്തകരടക്കം കൈവെച്ച ഒരു മേഖലയാണിത്.
ബി സി 322 ൽ...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 68
മാർക്സ് രൂപകല്പന ചെയ്ത അർത്ഥശാസ്ത്ര സങ്കല്പങ്ങളിൽ ഏറ്റവും മർമ്മപ്രധാനമായ ഒന്നാണ് മൂലധനത്തിന്റെ ജൈവഘടനയും അതിലെ വ്യതിയാനങ്ങൾ ലാഭനിരക്കിൽ സൃഷ്ടിക്കുന്ന ചലനങ്ങളും. ഇന്ന് സാങ്കേതികവിദ്യകളിൽ...
ഇക്കണോമിക് നോട്ട്‌ബുക്ക്‐ 63
കൊളോണിയൽ താല്പര്യങ്ങൾക്ക് ഇന്ത്യൻ കർഷകരെ വിധേയരാക്കാൻ നടത്തിയ ശ്രമങ്ങൾ
കാർഷികമേഖലയിലേക്കുള്ള കോർപറേറ്റുകളുടെ കടന്നുവരവും കരാർ കൃഷികൾ പോലുള്ള പുതിയ സംവിധാനങ്ങളും സൃഷ്ടിക്കുന്ന ബഹുവിധങ്ങളായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള...