സംഗീതവും ചിത്രകലയും ശിൽപകലയും നൃത്തവുമൊക്കെ ചേരുന്ന കലാപ്രകടനങ്ങൾ, രൂപപ്പെട്ടുവന്നത് പ്രകൃതിയും മനുഷ്യനും ഇഴചേരുന്ന അനുഷ്‌ഠാനക്രിയകളുടെ ഭാഗമായാണ്. ആനന്ദാനുഭൂതിയിലേക്കും വിശ്വാസപൂർണമായ അനുഷ്‌ഠാനങ്ങളിലേക്കുമുള്ള ജീവിതസാഫല്യമാണ് ഇത്തരം കലാരൂപങ്ങൾ. ജീവിതം പ്രകൃതിയുടെ എല്ലാ ഭാവങ്ങളുമായും പ്രതിപ്രവർത്തിച്ച് ആവിഷ്‌കരിക്കപ്പെടുന്ന...
സംസ്‌കാരത്തിന്റെ വേരുകൾ തേടുമ്പോൾ പ്രകൃതിയും പാരമ്പര്യവും സമൂഹവും ഇഴചേർന്ന് നിലനിന്നിരുന്ന കലാസമ്പത്തും കലാരൂപങ്ങളുമാണ് നമുക്കുള്ളത് എന്ന് കാണാൻ കഴിയും. നാടൻ കലാരൂപങ്ങളും അനുഷ്‌ഠാന കലാരൂപങ്ങളും അവയിലൂടെ...
ചിത്ര‐ശിൽപകലയ്‌ക്ക് പ്രാധാന്യം നൽകി തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന ടിന്റ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വേറിട്ടതും സവിശേഷവുമായ ചിത്രപ്രദർശനം മെയ് 3 മുതൽ സംഘടിപ്പിക്കപ്പെടുകയുണ്ടായി. ലോക പത്രസ്വാതന്ത്ര്യദിനത്തിന്റെ ഓർമപുതുക്കലായലരുന്നു...