ഓരോ രാജ്യത്തിന്റെയും ശക്തിയും പ്രഭാവവും സാമ്പത്തികമേധാവിത്വവും ആഗോളതലത്തിൽ എക്കാലത്തും വിളിച്ചോതാനുള്ള വേദികളായിരുന്നു വൻകിട കായികമാമാങ്കങ്ങളുടെ സംഘാടനം. ശതകോടികൾ ചെലവഴിച്ചുനിർമ്മിക്കുന്ന അത്യന്താധുനിക സ്റ്റേഡിയങ്ങൾ, ദൃശ്യവിസ്‌മയം തീർക്കുന്ന ഉദ്ഘാടന-സമാപന ചടങ്ങുകൾ, ആഡംബരംനിറഞ്ഞ അത്ലറ്റ്സ് വില്ലേജുകൾ എന്നിവയെല്ലാം...
അമേരിക്കയിൽ ജനിക്കുന്നവർക്ക് സ്വയമേവ ജന്മാവകാശ പൗരത്വം ലഭിക്കുന്നത് നിർത്താനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റെ ശ്രമത്തിന് കനത്ത തിരിച്ചടിയാണ് ട്രംപിൻ്റെ എക്സിക്യൂട്ടീവ് ഉത്തരവ് അമേരിക്കൻ സപ്രീംകോടതി റദ്ധാക്കിയതിലൂടെ ഉണ്ടായിരിക്കുന്നത്. രാജ്യത്ത് ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ജന്മാവകാശ...
പെറുവിലെ രാഷ്‌ട്രീയം കൂടുതൽ കലുഷിതമായിരിക്കുന്നു. പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിൽ വലതുപക്ഷ സ്ഥാനാർഥിയായ കെയ്‌ക്കോ ഫുജിമൊറി ജയിച്ചുവെന്ന് അവകാശപ്പെടുമ്പോഴും അത് അട്ടിമറി വിജയമാണെന്നും ഒരു ശതമാനത്തിൽ താഴെ...
അമേരിക്കൻ സ്റ്റേറ്റായ ഒഹിയോയുടെ തലസ്ഥാനമായ കൊളംബസിൽ കലാകാരരും ആക്ടിവിസ്റ്റുകളും കമ്മ്യൂണിറ്റി അംഗങ്ങളും അടങ്ങുന്ന വലിയൊരു നിര ആളുകൾ വൻകിട ആയുധ നിർമ്മാണ കമ്പനികൾക്കെതിരെ ജൂൺ 7ന്...
"ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സംഘടന’ എന്നാണ് തുർക്കിയിലെ കമ്യൂണിസ്റ്റ് പാർട്ടി നാറ്റോയെ വിശേഷിപ്പിച്ചത്. 2026 ജൂലൈ 7, 8 തീയതികളിൽ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ...
ശിഥിലീകരിക്കപ്പെട്ട്, പരസ്പരം എതിരിട്ടുനിന്നിരുന്ന ദക്ഷിണാഫ്രിക്കയിലെ പുരോഗമന ശക്തികൾ ഒന്നിച്ചു നിൽക്കുവാനുറച്ചു മുന്നോട്ടുവന്നിരിക്കുന്നു. സോഷ്യലിസ്റ്റ് സംഘടനകളും കമ്യൂണിസ്റ്റ് പാർട്ടികളും പാൻ ആഫ്രിക്കൻ (അഖില ആഫ്രിക്കൻ) സംഘടനകളും ലെഫ്റ്റ്...
ബ്രസീലിലെ ലുല ഗവൺമെന്റ് രാജ്യത്തെ തൊഴിൽ നിയമവുമായി ബന്ധപ്പെട്ട് ഭരണഘടനയിൽ ഭേദഗതി വരുത്താനൊരുങ്ങുന്നു. ആഴ്ചയിൽ 6 തൊഴിൽദിനങ്ങൾ ആയിരുന്നതിൽനിന്ന് അഞ്ചു തൊഴിൽ ദിനങ്ങളും രണ്ടു ദിവസം...