‘‘ലെനിൻ തന്നെ വിപ്ലവം. അദ്ദേഹം ജീവിച്ചതും ശ്വസിച്ചതും മരിച്ചതും വിപ്ലവത്തിനുവേണ്ടിയായിരുന്നു.’’ ലൂയി ഫിഷർ എഴുതിയ The Life of Lenin എന്ന കൃതിയുടെ ഫസ്റ്റ് ഇൻസെെഡ് കവറിൽ കൊടുത്ത പ്രസാധക കുറിപ്പിലെ വാക്കുകൾ,...
വിപ്ലവ പ്രതിഭയ്ക്കൊരാമുഖം
‘‘നിശ്ചയമായും ലെനിനെ വീണ്ടും ഉയർത്തിപ്പിടിക്കുകയെന്ന ആശയം മുന്നോട്ടുവയ്ക്കുമ്പോൾതന്നെ ഇന്ന് ഉയർന്നുവരാനിടയുള്ള ആദ്യ പ്രതികരണം പരിഹാസം നിറഞ്ഞ ഒരു പൊട്ടിച്ചിരിയായിരിക്കും. ഒരുപക്ഷേ ഇന്ന് വാൾസ്ട്രീറ്റിൽപോലും മാർക്സ് സ്വീകരിക്കപ്പെട്ടേയ്ക്കാം; ഇപ്പോഴും അദ്ദേഹത്തെ സ്നേഹിക്കുന്ന, ഇഷ്ടപ്പെടുന്ന...