കുറ്റം, കുറ്റവാളി, കുറ്റകൃത്യം–- ഇതിന്റെ ചുരുളഴിക്കുക എന്നതാണ് പൊതുവിൽ മലയാളത്തിൽ ഒരുങ്ങുന്ന ക്രൈം ത്രില്ലറുകളുടെ നടപ്പുരീതി. പൊലീസ് പ്രൊസീജിയർ ഡ്രാമ എന്ന ശൈലിയെ പിൻപറ്റുന്ന വാർപ്പ് രീതിയിലാണ് മിക്കവാറും ഇത്തരം സിനിമകൾ ഒരുക്കുന്നത്....
ഇന്റർനെറ്റിന്റെ സാധ്യതകൾ ഇന്ത്യൻ ഗ്രാമങ്ങളിലേക്ക് കടന്നു കയറുന്നതിന് മുൻപുള്ള ഒരു കാലഘട്ടത്തെ പ്രതിനിധീകരിച്ചു കൊണ്ടാണ് പ്രവീൺ കന്ദ്രേഗുലയുടെ സംവിധാനത്തിൽ 'ശുഭം’ എന്ന തെലുങ്കു ചിത്രം പുറത്തുവരുന്നത്. 2021ൽ ആന്ധ്ര-കർണാടക അതിർത്തി പ്രദേശത്തെ...
തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ചിൽ "മുത്തം മഴൈ ഇൻട്ര് കൊട്ടി തീരാതോ’ എന്ന പാട്ട് ചിന്മയി പാടിയപ്പോൾ അവിടെ ആരംഭിച്ച ചർച്ച വലിയ രാഷ്ട്രീയമാനങ്ങളുള്ളതായിരുന്നു. ആ...
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ താരമാണ് മോഹൻലാൽ. ഒരേസമയം അഭിനേതാവ് എന്ന നിലയിലും താരശരീരം എന്ന നിലയിലും മോഹൻലാൽ തന്റെ കലാജീവിതത്തിൽ വ്യക്തിമുദ്ര...
ഒരു തലമുറയിലേക്ക് മൈക്കിൾ ജാക്സനും അതിലൂടെ ബ്രേക്ക് ഡാൻസും കൊണ്ടുവന്ന ആവേശം വളരെ വലുതാണ്. ആ കാലത്തിന്റെ നൃത്തസീമയിൽ ഭ്രമിച്ച ഒരു തലമുറയുടെ കഥയാണ്. അതിൽ...
‘വാക്കുപാലിക്കുന്നത് ജനാധിപത്യ മര്യാദയാണ്’ എന്ന് നരിവേട്ടയിൽ എഴുതിക്കാണിക്കുന്നുണ്ട്. മുത്തങ്ങയിൽ യുഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിലുള്ള മനുഷ്യവേട്ടയ്ക്ക് 22 വർഷം പിന്നിടുമ്പോഴാണ് സംഭവത്തിന്റെ ചലച്ചിത്ര ഭാഷ്യമെത്തുന്നത്. ഈ കാലത്തിന്റെ...
തിയേറ്ററിലിരിക്കുന്ന സമയമത്രയും ചിരിക്കാൻ കഴിയുന്ന പടമാണ് നവാഗതനായ മനു സ്വരാജ് ഒരുക്കിയ പടക്കളം. ഫാന്റസി കോമഡി ജോണറാണ് പടത്തിന്റേത്. ഒരു മിത്തിനെ പിൻപ്പറ്റി അതിൽനിന്ന് ഫാന്റസിയുടെ...