പുരാണത്തിന്റെ ചട്ടക്കൂടുകളിൽ നിന്നും പുറത്തുകടന്ന് ലോകത്തെ നോക്കിക്കാണുകയും, അതോടൊപ്പം തങ്ങളെ ലോകത്തിനു കാണിച്ചു കൊടുക്കുകയും ചെയ്യുന്ന കഥാപാത്രങ്ങളാണ് ഭാസൻ സൃഷ്ടിച്ചവരിലധികവും. ആരാണീ ‘ഭാസൻ’ എന്നോ, ഏതു കാലത്താണു ഭാസൻ ജീവിച്ചിരുന്നതെന്നോ കൃത്യമായി ചൂണ്ടിക്കാണിക്കാൻ...
വാർത്താ ബുള്ളറ്റിനുകളിൽ കേട്ടുമാത്രം നമ്മൾ പരിചയപ്പെടുന്ന ചില സ്ഥലങ്ങളുണ്ട്. വെറുതെ കേൾക്കുന്നതല്ല. ന്യൂയോർക്ക് എന്നോ, ലണ്ടൻ എന്നോ, പാരീസ് എന്നോ, ദുബായ് എന്നോ, ഷാർജ എന്നോ ഒക്കെ കേൾക്കുന്നതു പോലെ, നിറം പിടിപ്പിച്ച...
സൂം വിൻഡോയിലെ മൂന്നാമത്തെ ചതുരക്കളത്തിന് മുഖമില്ലായിരുന്നു. മറ്റുള്ളവയിലൊന്നിൽ ഞാനും, പിന്നെ റേച്ചൽ കരാഫിസ്താനും. റേച്ചൽ നാടകപ്രവർത്തകയാണ്. ബെർലിനിൽ താമസിക്കുന്ന ബ്രിട്ടീഷുകാരി. മുത്തച്ഛൻ വഴി ടർക്കിഷ് വംശജ. ഭർത്താവ്...