2025 ഏപ്രിൽ 2 മുതൽ 6 വരെ തമിഴുനാട്ടിലെ മധുരയിൽ നടന്ന സിപിഐ എം ഇരുപത്തി നാലാം പാർട്ടി കോൺഗ്രസ്സ് എം എ ബേബിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 85 അംഗ കേന്ദ്ര കമ്മിറ്റിയെയും തെരഞ്ഞെടുത്തു. 30 പേർ പുതുമുഖങ്ങൾ. ഏഴു പേർ പ്രത്യേക ക്ഷണിതാക്കൾ. ഒരു സീറ്റ് ഒഴിച്ചിട്ടു.