ബിസി മൂന്നാം നൂറ്റാണ്ടോടെ എങ്കിലും ഉണ്ടായിരുന്ന ഏതെങ്കിലും ആയോധന മുറയുടെ കാലാന്തരമായി രൂപം കൊണ്ട ആയോധന മുറയാണ് കളരിപ്പയറ്റ് എന്ന് വിശ്വസിക്കുന്നു.പൊതുവെ ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ആയോധന മുറ എന്ന നിലയിൽ...
ബ്രിട്ടീഷുകാരുടെ വരവോടുകൂടിയാണ് കളരിപ്പയറ്റ് എന്ന ആയോധന മുറ ഏറെക്കുറെ ക്ഷയിക്കുന്ന നിലയുണ്ടായത്. അതു തനിയെ ക്ഷയിക്കുന്ന അവസ്ഥയായിരുന്നില്ല. ബ്രിട്ടീഷുകാരോട് ഏറ്റുമുട്ടിയ പഴശ്ശിയുടെ പടയാളികൾ ഏറെയും മികച്ച കളരി അഭ്യാസികൾ ആയിരുന്നു. ഈ കാരണം...