നവകേരളനിർമിതി പൂർത്തീകരിക്കാൻ  അറുപതിന പരിപാടിയുമായി പ്രകടനപത്രിക 

ചിന്ത വെബ് ഡെസ്ക് 

വകേരള നിർമ്മാണം പൂർത്തീകരിക്കുന്നതിനുള്ള ജനവിധിക്കു വേണ്ടി 60 ഇന പരിപാടികളുമായി ഇടതുപക്ഷ ജനാധിപത്യ മുന്നണി .  അടുത്ത അഞ്ചുവർഷം കൊണ്ട് കേരളത്തെ  വിജ്ഞാനസമൂഹമായി മാറ്റുവാനുള്ള കർമപദ്ധതിയാണ്
എൽ ഡിഎഫ് പ്രകടനപത്രിക . യുവാക്കളുടെയും സ്ത്രീകളുടെയും ഉന്നമനത്തിന് പ്രകടനപത്രിക പ്രത്യേകം ഊന്നൽ നൽകുന്നു. പ്രകടനപത്രികയുടെ ആമുഖത്തിൽ ഇങ്ങനെ പറയുന്നു :
കേവല ദാരിദ്യം ഇല്ലാതാക്കും.തൊഴിലില്ലായ്മ പരിഹരിക്കും. അഭ്യസ്തവിദ്യരുടെപ്രതീക്ഷകൾക്കനുസൃതമായ വൈജ്ഞാനിക തൊഴിൽത്തുറകളും സൗകര്യങ്ങ ളും  സൃഷ്ടിക്കും. അതാെടാപ്പം മതനിരപക്ഷതയും  പുരോഗമന സംസ്കാരവും  മുറുകെപ്പിടിക്കും. സ്തീതുല്യതയിലും പരിസ്ഥിതിസൗഹാർദത്തിലും അധിഷ്ഠിതമായ കേരളം സൃഷ്ടിക്കും. ഇത്തരെമാരു നവകരളം സൃഷ്ടിക്കുന്നതിനുള്ള കർമ്മപരിപാടിയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളീയസമൂഹത്തിനു മുന്നിലവതരിപ്പിക്കുന്നത്. ചെയ്യാൻ കഴിയുതേ  പറയൂ, പറയുന്നത് ചെയ്യും. ഇതാണ്2016െലയും 2021െല യും പ്രകടനപതികകളുടെ  സാക്ഷ്യം. ഓരോ  വർഷവും, പ്രകടന പത്രികയിലെ  ഓരാ ഇനവും നടപ്പാക്കുന്നതിൽകൈവരിച്ച പുരാഗതി ജനങ്ങളുെടെ  മുന്നിൽ  സമർപ്പിക്കാൻ കഴിയുന്ന പ്രോഗ്രസ്സ്‌റിപ്പാർട്ടുകൾ പ്ര സിദ്ധീകരിക്കുന്ന  പതിവ്പിണറായി വിജയൻ നേതൃത്വം നൽകുന്ന  സർക്കാരുകളുടെ  പ്രത്യേകതയാണ്. കഴിഞ്ഞതവണ ജനങ്ങളോട് വോട്ട്  അഭ്യർത്ഥിച്ചപ്പോൾ നൽകിയ 900 വാഗ്ദാനങ്ങളിൽ ഭൂരിപക്ഷം വാഗ്ദാനങ്ങളും പൂർത്തീകരിച്ചു. ഈ അഭിമാനകരമായ റിപ്പോർട്ട് കാർഡുമായിട്ടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ജനങ്ങൾക്ക് മുന്നിൽ എത്തുന്നത്.
പ്രകടനപത്രികയുടെ പൂർണരൂപം :
https://www.ldfmanifesto2026.com/promise

Hot this week

നികുതിവല ഭേദിക്കുന്ന വമ്പന്‍ സ്രാവുകള്‍

ജൂലൈ 31 ന് അവസാനിച്ച ആദായനികുതി റിട്ടേണ്‍ സമര്‍പ്പണത്തിന്‍റെ തിരക്കില്‍ നിന്ന്...

കായികപ്രകടനവും  ജനിതകഘടകങ്ങളുടെ സ്വാധീനവും

കായികരംഗത്തെ മികവും അതിശയകരമായ പ്രകടനവും കേവലം കഠിനപരിശീലനം, സമീകൃതപോഷകാഹാരം, മാനസികദൃഢത, ശാസ്ത്രീയമായ...

സവർക്കർ വീരനല്ല, ദേശീയവഞ്ചകനും അധമനായ ഭീരുവുമാണ്

വിദ്യാർത്ഥികൾക്കുള്ള സ്വാതന്ത്ര്യക്വിസ്സിനായി സവർക്കറെ ത്യാഗവര്യനായ സ്വാതന്ത്ര്യസമരസേനാനിയായി ആദർശവൽക്കരിക്കുന്ന ചോദ്യം തയ്യാറാക്കിയ സ്‌കൂൾ...

വേദനകൾ അരുന്ധതിക്ക് പൊരുതാനുള്ള ഇന്ധനം

പ്രശസ്ത എഴുത്തുകാരിയും ബുക്കർ പുരസ്‌കാരജേതാവുമായ അരുന്ധതി റോയ് തന്റെ അമ്മയായ മേരി...

നിറങ്ങൾ തൻ നൃത്തം – ആൽബട്ടോ ജിയാക്കോമെറ്റി

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘ സ്വിറ്റ്സർലാൻഡ് കാരനായ...

Topics

പ്രകൃതിയിലെ വിസ്മയങ്ങൾ -തേൻകൊതിച്ചിപ്പരുന്ത്

തേൻകൊതിച്ചിപ്പരുന്ത് (Pernis ptilorhynchus) Accipitridae കുടുംബത്തിൽപ്പെട്ട ഒരു ഇരപിടിയൻ പക്ഷിയാണ്. The...

ഒരു സമുദ്രവും അഭയമാവാത്തവര്‍ 

  മലയാളനോവല്‍ അന്വേഷണാത്മകമായ രചനാ വഴികളിലൂടെയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നത്. കേരളവും ഇന്ത്യയും വിദേശ...

മിസ പറയുന്ന രാഷ്ട്രീയവും സദാചാര വാദികളെ അസ്വസ്ഥമാക്കുന്ന ചരിത്രവും

സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുന്നത് ഒരു നാടകവും അതിലെ വേഷവുമാണ്....
spot_img

Related Articles

Popular Categories

spot_imgspot_img