നിറങ്ങൾ തൻ നൃത്തം – ജോൺ മിറോ

പൊന്ന്യം ചന്ദ്രൻ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം.

ജോൺ മിറോ എന്ന സ്പാനിഷ് ചിത്രകാരന്റെ പെയിന്റിംഗ്. ചിത്രകലയോട് ചെറിയ പ്രായത്തിൽ തന്നെ താല്പര്യം ഉണ്ടായിരുന്നെങ്കിലും കുടുംബത്തിന്റെ ബിസിനസ്സ് കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ടി വന്നു. പിന്നീട് ചിത്രകല ഗൗരവമായി പഠിക്കുകയും സ്പെയിനിലെ ദേശീയ പ്രദർശനത്തിൽ പങ്കെടുക്കുകയും ചെയ്തു. പിന്നെ ഫ്രാൻ‌സിൽ താമസം തുടങ്ങി.

അബോധമനസ്സിലെ ആശയങ്ങൾക്ക് രൂപവും നിറവും പകർന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ വാൻഗോഗ്. വാസിലി കണ്ടിൻസ്കി. സെസ്സാൻ തുടങ്ങിയവരുടെ ചിത്രങ്ങൾ ഏറെ സ്വാധീനിച്ചിട്ടുണ്ട്. ചിഹ്നങ്ങളുടെ ചേർത്തു വെപ്പിന് പകരം അത് വികേന്ദ്രീകരിച്ചു രേഖപെടുത്തുന്ന സ്വഭാവം ചിത്രങ്ങളുടെ പ്രത്യേകതയാണ്. 1893 ൽ ആണ് ജോൺ മിറോ ജനിച്ചത്.

പൊന്ന്യം ചന്ദ്രൻ

Hot this week

പ്രകൃതിയിലെ വിസ്മയങ്ങൾ – വണ്ടുകൾ പലതരം

ഗ്രീക്ക് വാക്കുകളായ 'koleos' (ഉറ/കവചം), 'pteron ' (ചിറക്) എന്നിവയിൽ നിന്നാണ്...

മരണപ്പെടുന്ന സ്ത്രീയും മാപ്പാക്കപ്പെടുന്ന പുരുഷനും 

ഒരു മനുഷന്റെ അനാഥമായേക്കാവുന്ന ജീവിതം സനാഥമായി മാറിയ അനുഭവമാണ് കമ്പിളി കണ്ടത്തെ...

സിൽക്ക് സ്മിത : ഓർമ്മയ്ക്കും മറവിക്കും ഇടയിലെ നിഗൂഢ സ്മിതങ്ങൾ

കാലം അറിഞ്ഞു കൊണ്ടോ അല്ലാതെയോ ഒരൊറ്റ ശരീരത്തിനൊപ്പം പോവുക. കാമനകളുടെ പുരുഷസൂക്തങ്ങളെല്ലാം...

നിറങ്ങൾ തൻ നൃത്തം – സോമനാഥ ഹോർ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ആധുനിക...

പ്രകൃതിയിലെ വിസ്മയങ്ങൾ – പൊള്ളും വണ്ടുകൾ

Meloidae കുടുംബത്തിൽപ്പെട്ട വണ്ടുകളാണ് Blister beetles എന്ന 'പൊള്ളും വണ്ടുകൾ '....

Topics

ബി എം സുഹറ കഥ പറയുന്നു ,ഒപ്പം ജീവിതവും 

പ്രശസ്ത സാഹിത്യകാരി ബി എം സുഹറയുമായി ആർ പാർവതി ദേവി നടത്തിയ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും...
spot_img

Related Articles

Popular Categories

spot_imgspot_img