നിറങ്ങൾ തൻ നൃത്തം – കമീൽ കൊറോട്ടു

പൊന്ന്യം ചന്ദ്രൻ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം.

1796 ൽ ഫ്രാൻ‌സിൽ താരതമ്യേന സമ്പന്നമായ ഒരു കുടുംബത്തിലാണ് കൊറോട്ടു ജനിച്ചത്.ഭൂഭാഗ ചിത്രങ്ങൾക്കു പുതിയ ദൃശ്യമാനം നൽകിയ ചിത്രകാരൻ ആയിരുന്നു അദ്ദേഹം. ഫ്രാൻസിലെ നിരവധി ഇമ്പ്രെഷണിസ്റ് ചിത്രകാരന്മാർക് മാതൃകയായി വർത്തിക്കാൻ കൊറോട്ടിനു സാധിച്ചു. പ്രകൃതി ചിത്രങ്ങൾക്കു പതിവിന് വിപരീതമായി നവീകരിക്കപെട്ട കാഴ്ചാ തലം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

പൊന്ന്യം ചന്ദ്രൻ

Hot this week

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം- മൂന്ന്

കോളേജ് വിദ്യാഭ്യാസത്തിനുശേഷം 1841- ൽ മാർക്സ് രാഷ്ട്രീയ പോരാട്ടങ്ങളിൽ സജീവമാകാൻ തുടങ്ങി....

കർഷകർ മാറ്റത്തിന്റെ ചാലകശക്തി :വിജു കൃഷ്ണൻ 

അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയും സിപിഐ(എം) പൊളിറ്റ് ബ്യൂറോ അംഗവുമായ...

ഇന്റർനെറ്റ് പൗരന്‍റെ മൗലികാവകാശ൦

 നമ്മുടെ ജീവിതത്തില്‍ ഇന്റർനെറ്റ് എന്നത് വെറും ഒരു സൗകര്യം മാത്രമല്ല. അത്...

ട്രംപിസത്തിന് പ്രഹരമേൽപ്പിച്ച ഡെമോക്രാറ്റ് സോഷ്യലിസ്റ്റ് ഇടതുപക്ഷമുന്നേറ്റം

അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം ട്രംപിസത്തിനും അമേരിക്കൻ പ്രസിഡണ്ട് എന്ന നിലയ്ക്ക്...

ചൈനീസ് സവിശേഷതകളോടു കൂടിയ സോഷ്യലിസം ; ഭാഗം- രണ്ട്

ഒന്നാം വ്യാവസായിക വിപ്ലവത്തിൻ്റെ അനന്തരഫലങ്ങളിൽ ഒന്ന് ദാരിദ്ര്യം അനുഭവിക്കുന്നവരും വൻ സംഖ്യാബലം...

Topics

ഹിന്ദു രാഷ്ട്രീയം പോയവാരം – സംഘികളുടെ പുസ്തകവിരോധം

ബംഗാളിൽ ദുർഗാപൂജയുമായി ബന്ധപ്പെട്ട് മറ്റൊരു പ്രശ്നം കൂടി ഉണ്ടായിട്ടുണ്ട് ദുർഗാപൂജ നടന്ന...

ലുലയുടെ വിജയം: ബ്രസീലിലും ബ്രസീലിനപ്പുറവും

രണ്ട് നിർണായക തിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നത്. സെർബിയയിൽ വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനം...

നിറങ്ങൾ തൻ നൃത്തം – ജോഗൻ ചൗധരി

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം   ജോഗൻ...
spot_img

Related Articles

Popular Categories

spot_imgspot_img