വികസനത്തിന്റെ ഒരു ദശകം

രഘുനാഥൻ എം

കേരള സംസ്ഥാന ആസൂത്രണ ബോർഡ് പ്രസിദ്ധീകരിച്ച “കേരള വികസന റിപ്പോർട്ട് 2026” കേരള സർക്കാരിൻ്റെ 2016 മെയ് മുതൽ 2026 മാർച്ചുവരെയുള്ള വികസന നേട്ടങ്ങൾ വിലയിരുത്തുന്നു. സംസ്ഥാനത്തെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം കൈവരിക്കാൻ ഇക്കാലയളവിൽ അധികാരത്തിലിരുന്ന എൽഡിഎഫ് സർക്കാർ ശ്രമിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. സമ്പദ് ഘടനയിലെ എല്ലാ മേഖലകളും വളർച്ചയുടെ പുതിയ പാതയിലെത്തി. വിദ്യാഭ്യാസം, ആരോഗ്യം എന്നീ മാനവവിഭവശേഷീ മേഖലകൾ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിക്കുകയും ആ നേട്ടങ്ങൾ സാമ്പത്തിക വളർച്ചയുടെ ഒരു ചാലകശക്തിയായി പ്രയോജനപ്പെടുത്തുകയും ചെയ്തു. ക്രിയാത്മക ഇടപെടലിന്റെ ഭാഗമായി വ്യവസായം, പശ്ചാത്തലസൗകര്യങ്ങൾ, വിവരസാങ്കേതികവിദ്യ ടൂറിസം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്.

ഫണ്ടുകളുടെ കൈമാറ്റത്തിൽ വർദ്ധനവുവരുത്തിയതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ കഴിഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള ബജറ്റ് വിഹിതം അവരുടെ ജനസംഖ്യാ വിഹിതത്തേക്കാൾ ഈ 10 വർഷവും കൂടുതലായിരുന്നു. വയോജനങ്ങളും ഭിന്നശേഷിക്കാരും സംസ്ഥാനത്തിന്റെ മുൻഗണനാ മേഖലകളാണ്. ജൻഡർ ബജറ്റും വയോജന ബജറ്റും അപ്പോഴത്തെ സർക്കാരിന്റെ വാർഷിക ബജറ്റിൻ്റെ പ്രധാന ഭാഗങ്ങളാണ്. സംസ്ഥാനത്തെ അതിദാരിദ്ര്യം അവസാനിപ്പിക്കുമെന്ന് ജനങ്ങൾക്ക് നൽകിയ എൽഡിഎഫിന്റെ വാഗ്ദാനം നിറവേറ്റിയതായും ഈ നേട്ടങ്ങൾ ദേശീയതല സൂചികകളിലെ കേരളത്തിന്റെ സ്ഥാനം ഉയർത്തുന്നതിൽ സഹായിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രം അടിച്ചേൽപ്പിച്ച സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് സംസ്ഥാന സർക്കാർ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്.ഫണ്ടുകളുടെ കൈമാറ്റത്തിൽ വർദ്ധനവുവരുത്തിയതിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ കഴിഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള ബജറ്റ് വിഹിതം അവരുടെ ജനസംഖ്യാ വിഹിതത്തേക്കാൾ ഈ 10 വർഷവും കൂടുതലായിരുന്നു. വയോജനങ്ങളും ഭിന്നശേഷിക്കാരും സംസ്ഥാനത്തിന്റെ മുൻഗണനാ മേഖലകളാണ്. ജൻഡർ ബജറ്റും വയോജന ബജറ്റും അപ്പോഴത്തെ സർക്കാരിന്റെ വാർഷിക ബജറ്റിൻ്റെ പ്രധാന ഭാഗങ്ങളാണ്. സംസ്ഥാനത്തെ അതിദാരിദ്ര്യം അവസാനിപ്പിക്കുമെന്ന് ജനങ്ങൾക്ക് നൽകിയ എൽഡിഎഫിന്റെ വാഗ്ദാനം നിറവേറ്റിയതായും ഈ നേട്ടങ്ങൾ ദേശീയതല സൂചികകളിലെ കേരളത്തിന്റെ സ്ഥാനം ഉയർത്തുന്നതിൽ സഹായിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. കേന്ദ്രം അടിച്ചേൽപ്പിച്ച സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് സംസ്ഥാന സർക്കാർ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത്.

കേന്ദ്ര സർക്കാർ ആസൂത്രണ കമ്മീഷൻ റദ്ദാക്കിയെങ്കിലും സംസ്ഥാന സർക്കാർ പഞ്ചവത്സര, വാർഷിക പദ്ധതികൾ നടപ്പിലാക്കുന്നത് തുടർന്നു. പതിമൂന്ന്, പതിനാല് പഞ്ചവത്സര പദ്ധതികളിൽ വിഭാവനം ചെയ്ത പദ്ധതികളും പ്രധാന നേട്ടങ്ങളും ഈ റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്. അതോടൊപ്പം സംസ്ഥാനം നേരിടുന്ന വെല്ലുവിളികളും മുന്നോട്ടുള്ള വഴിയും റിപ്പോർട്ടിലുണ്ട്. എൽഡിഎഫ് ഭരണത്തിലെ (2016-26) ഉദ്യമങ്ങളും നേട്ടങ്ങളും സംബന്ധിച്ച ഒരു റഫറൻസ് രേഖയാണ് ഈ റിപ്പോർട്ട്.

Hot this week

ചൈനീസ് സവിശേഷതകളോട് കൂടിയ സോഷ്യലിസം – 5

  പൊതുവായ ചെലവുകൾ നേരിടുന്നതിനാവശ്യമായ പിടുത്തങ്ങൾ നടത്തിയതിന് ശേഷം തൊഴിലാളികൾ നൽകിയ അധ്വാനത്തിന്റെ...

പ്രതിരോധത്തിന്‍റെ ഡെര്‍ബി പാഠങ്ങള്‍

ഉത്തരകേരളത്തിലെ ഫുട്ബോള്‍ മത്സരങ്ങള്‍ ആ മനുഷ്യരുടെ ജീവനും ജീവിതവുമായി തീവ്രമായി ബന്ധപ്പെട്ടതാണ്....

അയ്സ്/EYES: സമകാലിക സാങ്കേതികവിദ്യയുടെ രാഷ്ട്രീയത്തിന് ഒരു ആമുഖം

അടുത്തിടെ പുറത്തിറങ്ങിയ ഒരു മലയാളം വെബ് സീരീസ് ആണ് അയ്സ് (EYES)....

നിറങ്ങൾ തൻ നൃത്തം – ജോർജ് സ്യുറെ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോർജ്...

പ്രകൃതിയിലെ വിസ്മയങ്ങൾ – തവിടൻ പൂമ്പാറ്റ

2,400-ഓളം സ്പീഷീസുകൾ ഉൾക്കൊള്ളുന്ന Nymphalidae കുടുംബത്തിലെ 'Satyrinae എന്ന ഉപകുടുംബം, അടുത്ത...

Topics

ചൈനീസ് സവിശേഷതകളോട് കൂടിയ സോഷ്യലിസം – 5

  പൊതുവായ ചെലവുകൾ നേരിടുന്നതിനാവശ്യമായ പിടുത്തങ്ങൾ നടത്തിയതിന് ശേഷം തൊഴിലാളികൾ നൽകിയ അധ്വാനത്തിന്റെ...

പ്രതിരോധത്തിന്‍റെ ഡെര്‍ബി പാഠങ്ങള്‍

ഉത്തരകേരളത്തിലെ ഫുട്ബോള്‍ മത്സരങ്ങള്‍ ആ മനുഷ്യരുടെ ജീവനും ജീവിതവുമായി തീവ്രമായി ബന്ധപ്പെട്ടതാണ്....

അയ്സ്/EYES: സമകാലിക സാങ്കേതികവിദ്യയുടെ രാഷ്ട്രീയത്തിന് ഒരു ആമുഖം

അടുത്തിടെ പുറത്തിറങ്ങിയ ഒരു മലയാളം വെബ് സീരീസ് ആണ് അയ്സ് (EYES)....

നിറങ്ങൾ തൻ നൃത്തം – ജോർജ് സ്യുറെ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോർജ്...

പ്രകൃതിയിലെ വിസ്മയങ്ങൾ – തവിടൻ പൂമ്പാറ്റ

2,400-ഓളം സ്പീഷീസുകൾ ഉൾക്കൊള്ളുന്ന Nymphalidae കുടുംബത്തിലെ 'Satyrinae എന്ന ഉപകുടുംബം, അടുത്ത...

തീൻമേശയിലെ കേരളവും മാംസഭുക്കുകളായ നാടൻ ദൈവങ്ങളും

കേരളത്തെ മോശമായി ചിത്രീകരിക്കാൻ മുൻപെങ്ങുമില്ലാത്തവിധം സംഘപരിവാർ വിശ്വാസികൾ കൈവെയ്ക്കുന്നത് കേരളത്തിന്റെ ഭക്ഷണ...

ഉയർന്നുവരുന്ന തൊഴിലാളിപ്രക്ഷോഭങ്ങൾ പ്രതീക്ഷ നൽകുന്നു : സുദീപ് ദത്ത

(സി ഐ ടി യു അഖിലേന്ത്യാപ്രസിഡന്റ് സുദിപ് ദത്തയുമായി ആർ പാർവതിദേവി...

ചിന്തയുടെ അതിരുകൾ ഭേദിച്ച പി. ജി

  ആമുഖം ഒരു ചിന്തകന്റെ ലോകം അയാളുടെ അറിവിന്റെ വ്യാപ്തിയിലും അതിന്റെ ചോദ്യങ്ങളുടെ ആഴത്തിലും...
spot_img

Related Articles

Popular Categories

spot_imgspot_img