നിറങ്ങൾ തൻ നൃത്തം – ജോർജ് സ്യുറെ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം.

ജോർജ് സ്യുറെ ( georges seuret) യുടെ പെയിന്റിംഗ്. 1859 ൽ ഫ്രാൻ‌സിൽ ജനിച്ച അദ്ദേഹം നിയോ ഇമ്പ്രെഷനിസ്റ്റ് രീതിയുടെ വക്താവ് ആയിട്ടാണ് അറിയപ്പെടുന്നത്.നിറങ്ങൾ ശാസ്ത്രീയ വിശകലനത്തിന് വിധേയമാക്കുകയും നിറം ഉപയോഗിച്ച് പരീക്ഷണം നടത്തുകയും ചെയ്തു.. ഏറ്റവും നേർത്ത ബിന്ദുക്കൾ അകലെ രേഖപ്പെടുത്തി എങ്ങിനെ ചിത്രപ്പെടുത്താം എന്ന് അന്വേഷിക്കുകയായിരുന്നു സ്യുറെ എന്ന ചിത്രകാരൻ..

ഒരുപാടു ഇമ്പ്രെഷനിസ്റ്റ് ചിത്രകാരന്മാർക്ക് സ്യുറെ യുടെ ചിത്രങ്ങൾ പ്രചോദനം ആയിരുന്നു. ബിന്ദുക്കൾ ചേർത്തുകൊണ്ടുള്ള ചിത്രപ്രയോഗം നിർവഹിച്ചതിനാൽ പോയിന്റെലിസ്റ്റ് ചിത്രകാരൻ എന്നാണ് അറിയപ്പെട്ടത്. Pointelism എന്ന ചിത്രശൈലിയുടെ വക്താവായി സ്യുറെ അറിയപ്പെട്ടു. പിന്നീട് പല സന്ദര്ഭങ്ങളിലായി പല ചിത്രകാരന്മാരും ഈ ശൈലി പ്രയോഗിചെങ്കിലും അതിനു സ്ഥായിയായ അംഗീകാരം കിട്ടിയോ എന്നത് സംശയമാണ്.

Hot this week

പ്രകൃതിയിലെ വിസ്മയങ്ങൾ – തവിടൻ പൂമ്പാറ്റ

2,400-ഓളം സ്പീഷീസുകൾ ഉൾക്കൊള്ളുന്ന Nymphalidae കുടുംബത്തിലെ 'Satyrinae എന്ന ഉപകുടുംബം, അടുത്ത...

തീൻമേശയിലെ കേരളവും മാംസഭുക്കുകളായ നാടൻ ദൈവങ്ങളും

കേരളത്തെ മോശമായി ചിത്രീകരിക്കാൻ മുൻപെങ്ങുമില്ലാത്തവിധം സംഘപരിവാർ വിശ്വാസികൾ കൈവെയ്ക്കുന്നത് കേരളത്തിന്റെ ഭക്ഷണ...

ചിന്തയുടെ അതിരുകൾ ഭേദിച്ച പി. ജി

  ആമുഖം ഒരു ചിന്തകന്റെ ലോകം അയാളുടെ അറിവിന്റെ വ്യാപ്തിയിലും അതിന്റെ ചോദ്യങ്ങളുടെ ആഴത്തിലും...

ആർ. ചേരൻ: കത്തുന്നൊരു ജന്മഭൂമിയെ വാക്കുകളിൽ പേറിയ കവി

  യുദ്ധവും പലായനവും പ്രതിരോധവും ഓർമ്മകളും ചേർന്ന് ഒരു ജനതയുടെ മുറിവുകളെ അനശ്വരമായ...

Topics

ലൈറ്റു മരിച്ചേ ഒരു തുടർനാടകം

(കാലടിശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിദ്യാർഥികൾ ലൈറ്റ് മരിച്ചേ എന്ന നാടകം കളിച്ചതിന്...

കുടിയൊഴിപ്പിക്കലും പുനരധിവാസവും: കേരളത്തിലെ അനുഭവം

വികസന പ്രൊജക്ടുകൾക്കായി താമസസ്ഥലത്തുനിന്നും പ്രദേശവാസികളെ കുടിയൊഴിപ്പിക്കുന്നതിനെക്കുറിച്ചും പുനരിധിവാസത്തെക്കുറിച്ചും സാമൂഹ്യശാസ്ത്ര വിഷയങ്ങളിൽ അനേകം...
spot_img

Related Articles

Popular Categories

spot_imgspot_img