Editor's Pick

കെ. എം. സലിംകുമാർ: സത്യനീതികൾക്കായുള്ള സമരജീവിതം

സലിംകുമാർ നമ്മോടു പറയുന്നത് നീതിക്കും സത്യത്തിനും വേണ്ടിയുള്ള നിരന്തര ജീവിതപ്പോരാട്ടമാണ്. സമഗ്രാധിപത്യ കാലത്ത് ഒളിഗാർക്കിയുടെ കുൽസിതകാലത്ത് അത് ഏറെ നിർണായകമാണ്. എഴുത്തും ഭാഷണവും സംഘടനാപ്രവർത്തനവും സലിമിൻ കരുത്തായിരുന്നു.നാരായനെ പോലെ ലോകഭാഷകളിലറിയപ്പെടുന്ന എഴുത്തുകാർക്കു ജന്മംകൊടുത്ത...

അടിയന്തരാവസ്ഥ സിനിമയോട്‌ ചെയ്‌തത്‌

അടിയന്തരാവസ്ഥ എല്ലാവിധ കലാവിഷ്‌ക്കാരങ്ങൾക്കുമേലും ചങ്ങലയിട്ടു. ഇന്ത്യൻ സിനിമ മരവിച്ചുനിന്നു. ചില സിനിമകൾ നിരോധിക്കപ്പെട്ടു.  പല നിർമ്മാതാക്കളും പ്രോജക്ടുകൾ ഉപേക്ഷിച്ചു. പൂർത്തിയായി സെൻസർ ബോർഡിനു മുന്പിലെത്തിയ ചില സിനിമകൾ വെട്ടും  കുത്തുമേറ്റ് തിരികെ എഡിറ്ററുടെ...
spot_imgspot_img

നക്ഷത്രങ്ങൾ നിറഞ്ഞ അഫ്ഗാൻ വാനത്തിനു കീഴെ…. 

സൂം വിൻഡോയിലെ മൂന്നാമത്തെ ചതുരക്കളത്തിന് മുഖമില്ലായിരുന്നു.  മറ്റുള്ളവയിലൊന്നിൽ ഞാനും, പിന്നെ റേച്ചൽ കരാഫിസ്താനും.  റേച്ചൽ നാടകപ്രവർത്തകയാണ്.  ബെർലിനിൽ താമസിക്കുന്ന ബ്രിട്ടീഷുകാരി.  മുത്തച്ഛൻ വഴി ടർക്കിഷ് വംശജ.  ഭർത്താവ്...

നിലപാടുകളുടെ പൂക്കളുമായി സ്വരാജ്

  എം.സ്വരാജിന്റെ ഏറ്റവും ശ്രദ്ധേയമായ പുസ്‌തകങ്ങളിൽ ഒന്നാണ്  "പൂക്കളുടെ പുസ്‌തകം’. ഇത് ഒരു കേവലം സസ്യശാസ്ത്ര ഗ്രന്ഥമല്ല, മറിച്ച് സാംസ്കാരിക, സാമൂഹ്യ സന്ദേശങ്ങളാൽ സമ്പന്നമായ ഒരു  പുസ്തകമാണ്....

നിര്‍മിതബുദ്ധിയുടെ ഉള്ളറകൾ

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യ എന്ന്‌ വിശേഷിപ്പിക്കാവുന്ന രീതിയിൽ ഈ നൂറ്റാണ്ടിലെ മനുഷ്യജീവിതത്തെ അതിന്റെ സമസ്തമേഖലകളിലും നിര്‍ണായകമായി സ്വാധീനിക്കാൻ കെല്‍പ്പുള്ള സാങ്കേതികവിദ്യയായി വികസിക്കുകയാണ്‌ നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ്‌)...

സുവർണനേട്ടങ്ങളുമായി ഇടതുസർക്കാർ റെക്കോഡിലേക്ക് കുതിക്കുന്നു

കേരളത്തിലെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ ഒൻപത് വര്ഷം 2025 മെയ് 20 ന് പൂർത്തിയാക്കുന്നത് ചരിത്രനേട്ടങ്ങളുടെ എല്ലാ റെക്കോർഡുകളും തിരുത്തിക്കുറിച്ചു കൊണ്ടാണ് . നവകേരളത്തിനായി ഭാവനാസമ്പന്നമായ പദ്ധതി...

യുദ്ധത്തിന്റെ രാഷ്‌ട്രീയം 

ചില യുദ്ധാനന്തര ആലോചനകൾ  മെയ്‌11ന്‌ ഇന്ത്യയും പാകിസ്ഥാനും വെടിർത്തൽ പ്രഖ്യാപിച്ചതോടെ മുഴുയുദ്ധത്തിലേക്ക്‌ എളുപ്പം വഴുതുമായിരുന്ന സംഘർഷത്തിന്‌ വിരാമമായി. ഏപ്രിൽ 22ന്‌ പഹൽഗാമിൽ പാക്‌ഭീകരർ മതാടിസ്ഥാനത്തിൽ നടത്തിയ...

മെയ് ദിനം: ഇന്ത്യയിൽ പ്രസക്തിയേറുന്നൂ

"നിങ്ങൾ ഇന്ന് കഴുത്തുഞെരിച്ചു കൊല്ലുന്ന ശബ്ദങ്ങളേക്കാൾ ഞങ്ങളുടെ മൗനം ശക്തമാകുന്ന ഒരു കാലം ഉണ്ടാകും." തൂക്കിലേറ്റുന്നതിനു തൊട്ടു മുൻപ് അഗസ്റ്റ് സ്‌പൈസ് ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്...