അടിയന്തരാവസ്ഥ @50
അർദ്ധഫാസിസത്തിൽ നിന്ന് ഫാസിസത്തിലേക്ക്
1975 ലെ പ്രഖ്യാപിത അടിയന്തരാവസ്ഥ
മാധ്യമങ്ങൾക്ക് സമ്പൂർണ സെൻസർഷിപ്പ്
പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം അറസ്റ്റിൽ .
എതിർ ശബ്ദങ്ങളൊന്നാകെ അടിച്ചമർത്തുന്നു
ഇന്ദിരാഗാന്ധിയുടെ അധികാര പ്രമത്തതയെചോദ്യം ചെയ്ത സിനിമകൾ...