അടിയന്തരാവസ്ഥ @50
അർദ്ധഫാസിസത്തിൽ നിന്ന് ഫാസിസത്തിലേക്ക്
1975 ലെ പ്രഖ്യാപിത അടിയന്തരാവസ്ഥ

മാധ്യമങ്ങൾക്ക് സമ്പൂർണ സെൻസർഷിപ്പ്
പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം അറസ്റ്റിൽ .
എതിർ ശബ്ദങ്ങളൊന്നാകെ അടിച്ചമർത്തുന്നു





ഇന്ദിരാഗാന്ധിയുടെ അധികാര പ്രമത്തതയെചോദ്യം ചെയ്ത സിനിമകൾ – കിസാ കുർസി കായും ആന്ധിയുമൊന്നും വെളിച്ചം കണ്ടില്ല

അടിയന്തരാവസ്ഥകാലത്തെ കാർട്ടൂണുകൾ

സ്നേഹലതാ റെഡ്ഢി
കന്നട-തെലുഗു നാടക, സിനിമാരംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. സോഷ്യലിസ്റ്റ് ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച് പൊതുപ്രവര്‍ത്തനം നടത്തിയിരുന്ന ഇവര്‍ അടിയന്തരാവസ്ഥക്കാലത്ത് 8 മാസം തടവിലായി, തുടര്‍ന്ന് മരണപ്പെട്ടു.
ഇന്ത്യയെന്നാൽ ഇന്ദിര… ഇന്ദിരയെന്നാൽ ഇന്ത്യ…
ഇന്ദിരാഗാന്ധിക്ക് മുന്നിൽ ഇരിക്കാൻ പോലും ഭയന്നിരുന്ന കോൺഗ്രസ് നേതാക്കളും മന്ത്രിസഭാംഗങ്ങളും – അടിയന്തരാവസ്ഥയുടെ നാളുകളിലെ സ്വേച്ഛാധിപത്യത്തെ സൂചിപ്പിക്കുന്ന ഒരു ചിത്രം

സഫ്ദർ ഹാഷ്മിയുടെ നേതൃത്വത്തിൽ തീയേറ്റർ ആർട്ടിസ്റ്റുകൾ അടിയന്തരാവസ്ഥയ്‌ക്കെതിരെ നടത്തിയ പ്രതിഷേധങ്ങളിൽ നിന്ന്. ഇന്ത്യൻ ഭരണവർഗത്തിന്റെ കണ്ണിലെ കരടായി മാറിയ സഫ്ദറിനെ 1989 ൽ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തി.
തുറുങ്കിലടയ്ക്കപ്പെട്ട ഇന്ത്യൻ പ്രതിപക്ഷത്തെ പ്രതീകവൽക്കരിക്കുന്ന ജോർജ് ഫെർണാണ്ടസിന്റെഅടിയന്തരാവസ്ഥക്കാലത്തെ ചിത്രം

പുനർജനിക്കുന്ന (അപ്രഖ്യാപിത) അടിയന്തിരാവസ്‌ഥ
പകൽ വെളിച്ചത്തിലെ ഫാസിസം – പോലീസിനെയും പട്ടാളത്തെയും സാക്ഷി നിർത്തി പട്ടാപ്പകൽ ബാബരി മസ്ജിദിന്റെ തകർക്കൽ

അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നാളുകളിലേക്ക്
മോദി അധികാരത്തിൽ
പശുവിൻ്റെ പേരിലുള്ള കൊലകൾ – അടിച്ചേല്‍പ്പിക്കപ്പെടുന്ന വരേണ്യസംസ്കാരം

2017 ഏപ്രിൽ 1 ന് രാജസ്ഥാനിലെബെഹ്‌റോറിൽ വലതു ഹിന്ദുത്വ ഗ്രൂപ്പുകളുമായി ബന്ധമുള്ള 200 പേരടങ്ങുന്ന ഒരു സംഘം ഗോരക്ഷകർ ഹരിയാനയിലെ നൂഹ് ജില്ലയിലെക്ഷീരകർഷകനായ പെഹ്‌ലു ഖാനെ ആക്രമിച്ച്കൊലപ്പെടുത്തിയ ജുനൈദ്… ആള്‍ക്കൂട്ട അക്രമത്തിന്റെ മറ്റൊരു ഇരയായി മാറിയ പതിനാറു വയസ്സുകാരൻ.ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ച് കൂട്ട ആക്രമണത്തിനിരയായി കൊലപ്പെടുത്തി.
ജുനൈദ്… ആള്‍ക്കൂട്ട അക്രമത്തിന്റെ മറ്റൊരു ഇരയായി മാറിയ പതിനാറു വയസ്സുകാരൻ.ബീഫ് കൈവശമുണ്ടെന്ന് ആരോപിച്ച് കൂട്ട ആക്രമണത്തിനിരയായി കൊലചെയ്യപ്പെട്ടു
മതേതര ഇന്ത്യയിൽ ന്യൂന പക്ഷങ്ങൾക്ക് എതിരെയുള്ള ബുൾഡൊസർ രാജ്

ആധുനിക ഇന്ത്യയിലെ വംശഹത്യയുടെ പരമ്പരകള്‍… മണിപ്പൂര്‍
അവസാനിക്കാത്ത വംശീയ യുദ്ധങ്ങള്‍മണിപ്പൂര്‍ തുടക്കം മാത്രമോ?
ആർട്ടിക്കിൾ 370
ഫെഡറല്‍ തത്വങ്ങള്‍ ഒന്നൊന്നായി ലംഘിക്കപ്പെടുന്നു
ഗൗരി ലങ്കേഷ്
മുതിർന്ന മാധ്യമപ്രവർത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബർ 5 ന് ബെംഗളൂരുവിൽ വെടിയേറ്റ് മരിച്ചു.
എം എം കൽബുർഗി
2015 ഓഗസ്റ്റ് 30-ന് അദ്ദേഹം കൊല്ലപ്പെട്ടു. വിഗ്രഹാരാധനയെയും അന്ധവിശ്വാസങ്ങളെയും എതിർത്തിരുന്ന കൽബുർഗിയെ കൊലപ്പെടുത്തുകയായിരുന്നു
ഗോവിന്ദ് പാൻസാരെ
2015 ഫെബ്രുവരി 16-ന് കോലാപൂരിൽ വെച്ച് അജ്ഞാതരായ അക്രമികൾ അദ്ദേഹത്തെ വെടിവച്ചു കൊലപ്പെടുത്തി.
പൻസാരെ കൊല്ലപ്പെട്ട സംഭവം, അദ്ദേഹത്തിൻ്റെ എഴുത്തുകൾക്കും പ്രവർത്തനങ്ങൾക്കും എതിരെയുള്ള നീക്കമായിരുന്നു.
മാധ്യമസ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന മോഡി ഭരണം
ഹഥറാസ് സംഭവത്തിന്റെ മറവിൽ അന്താരാഷ്ട്ര ഗൂഢാലോചനയിൽ പങ്കാളിയായി എന്നാരോപിച്ചായിരുന്നു അദ്ദേഹത്തിന്റെ അറസ്റ്റ്. അറസ്റ്റ് ചെയ്ത ശേഷം യു.എ.പി.എ അടക്കമുള്ള വകുപ്പുകൾ ചുമത്തി തടവിലിട്ടു. രണ്ടു വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്നു.
പത്രസ്വാതന്ത്ര്യത്തിന്റെ അരുംകൊല


നരേന്ദ്ര ദബോൽകർ
അന്ധവിശ്വാസങ്ങൾക്കും ദുർമന്ത്രവാദത്തിനുമെതിരെ പൊരുതിയ സാമൂഹിക പ്രവർത്തകനുമായിരുന്നു നരേന്ദ്ര ധാബോൽക്കർ
013 ഓഗസ്റ്റ് 20-ന് പൂനെയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.
എതിര്‍സ്വരങ്ങള്‍ ഒന്നൊന്നായി നിശ്ശബ്ദമാക്കപ്പെടുമ്പോള്‍…
1975 ല്‍നിന്നും 2014 ലേയ്ക്ക്………..
പ്രഖ്യാപിത അടിയന്തരാവസ്ഥയില്‍നിന്ന്
അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേയ്ക്ക്
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രം നീങ്ങുമ്പോള്‍…