കായികം

കായികപ്രകടനവും  ജനിതകഘടകങ്ങളുടെ സ്വാധീനവും

കായികരംഗത്തെ മികവും അതിശയകരമായ പ്രകടനവും കേവലം കഠിനപരിശീലനം, സമീകൃതപോഷകാഹാരം, മാനസികദൃഢത, ശാസ്ത്രീയമായ പരിശീലനരീതികൾ എന്നിവയാൽമാത്രം നിർണ്ണയിക്കപ്പെടുന്ന ഒന്നല്ല; മറിച്ച്, മനുഷ്യന്റെ ശാരീരികശേഷിയെ നിർണ്ണയിക്കുന്നതിൽ അതിസൂക്ഷ്മമായ ജനിതകഘടകങ്ങൾക്കും ആഴത്തിലുള്ള പങ്കുണ്ട്. കായികശാസ്ത്രത്തിലും ഹ്യൂമൻ ജനറ്റിക്സിലും...
spot_imgspot_img