വി എസ് അച്യുതാനന്ദൻ (1923 -2025 )
1923 ഒക്‌ടോബർ 20 : ജനനം
മാതാപിതാക്കൾ :അമ്പലപ്പുഴ പുന്നപ്ര –- വെന്തലത്തറ കുടുംബത്തിൽ
ശങ്കരൻ , അക്കമ്മ.
1934 : വിദ്യാഭ്യാസം ഏഴാം ക്ലാസ്സ് .
1940 : കമ്മ്യൂണിസ്റ്റ് പാർടി അംഗത്വം.
1946 ഒക്ടോബർ 28 : പുന്നപ്ര –വയലാർ സമരത്തിൽ പങ്കെടുത്തു
1947 ആഗസ്റ്റ് 15 : ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ജയിലിൽ
1952 : അവിഭക്‌ത കമ്യൂണിസ്റ്റ് പാർടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.
1947 ആഗസ്റ്റ് 15 : ഇന്ത്യ സ്വതന്ത്രമാകുമ്പോൾ ജയിലിൽ
1952 : അവിഭക്‌ത കമ്യൂണിസ്റ്റ് പാർടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.
1956: ജില്ലാ സെക്രട്ടറി
1957: സംസ്ഥാന സെക്രട്ടറിയറ്റംഗം
1959: ദേശീയ കൗൺസിൽ അംഗം.
1964 : കമ്യൂണിസ്റ്റ് പാർടി ദേശീയ കൗൺസിൽ യോഗത്തിൽനിന്നും ഇറങ്ങിപ്പോന്നു.
സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം
1967,1970 : നിയമസഭാംഗം (അമ്പലപ്പുഴ) .
1967,1970 : നിയമസഭാംഗം (അമ്പലപ്പുഴ) .
1991: നിയമസഭാംഗം (മാരാരിക്കുളം )
2001, 2006, 2011, 2016 :നിയമസഭാംഗം( മലമ്പുഴ)
1967 ജൂലൈ 18 : വസുമതിയുമായി വിവാഹം.
മക്കൾ :അരുൺ ,ആശ
1980-1991: സിപിഐ എം സംസ്ഥാന സെക്രട്ടറി.
1980-1991: സിപിഐ എം സംസ്ഥാന സെക്രട്ടറി.
1985 : സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം.
1992,2001 ,2011 : പ്രതിപക്ഷനേതാവ്.
1992,2001 ,2011 : പ്രതിപക്ഷനേതാവ്.
2006 : മുഖ്യമന്ത്രി.
2016-2021 : ഭരണപരിഷ്‌കാരകമ്മീഷൻ അധ്യക്ഷൻ.
2016-2021 : ഭരണപരിഷ്‌കാരകമ്മീഷൻ അധ്യക്ഷൻ.
2023 ഒക്‌ടോബർ 20 : 100–-ാം ജന്മദിനം.
2025 ജൂലായ് 21 : മരണം