ഹൈലൈറ്റ്

കലാമണ്ഡലം ഹൈദരാലി : തിരസ്‌കാരങ്ങളില്‍ നിന്നും കരുത്താര്‍ജിച്ച മഹാപ്രതിഭ

ആർക്കും ആവശ്യമില്ലാത്ത ഒരു ജന്മമായി ഉമ്മയുടെ വയറ്റിൽ ഞാൻ വളർന്നു ഉമ്മ പെറ്റതോ വികൃത രൂപത്തിൽ ഒരു ചെറുക്കനെ- തന്റെ ജന്മത്തെക്കുറിച്ച് ആത്മകഥയിൽ ഹൈദരാലി കുറിച്ച വരികളാണ് മേൽ ഉദ്ധരിച്ചത്. പിന്നീടുള്ള ജീവിതത്തിലുടനീളം...

സൂക്ഷ്മാനുഭവങ്ങളുടെ നേർക്കാഴ്ചകളൊരുക്കി 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെ

സൂക്ഷ്മരാഷ്ട്രീയത്തിന്റെയും നേരനുഭവങ്ങളുടെയും ദൃശ്യ കാഴ്ചകളൊരുക്കുന്ന 17ാമത് കേരള രാജ്യാന്തര ഡോക്യുമെൻ്ററി ഹ്രസ്വചിത്രമേള ആഗസ്റ്റ് 22 മുതല്‍ 27 വരെ തിരുവനന്തപുരം കൈരളി, ശ്രീ, നിള തിയേറ്ററുകളിൽ ആരംഭിക്കും. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ്...
spot_imgspot_img

ഇന്ത്യൻ അർദ്ധഫാസിസ്റ്റ്-നവഫാസിസ്റ്റ് വാഴ്ചയുടെ ചരിത്രം

അടിയന്തരാവസ്ഥ @50 അർദ്ധഫാസിസത്തിൽ നിന്ന് ഫാസിസത്തിലേക്ക്       1975 ലെ പ്രഖ്യാപിത അടിയന്തരാവസ്ഥ മാധ്യമങ്ങൾക്ക് സമ്പൂർണ  സെൻസർഷിപ്പ്  പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം അറസ്റ്റിൽ . എതിർ ശബ്ദങ്ങളൊന്നാകെ  ...

അർദ്ധ ഫാസിസത്തിൽ നിന്ന് ഫാസിസത്തിലേക്ക്

മാധ്യമങ്ങൾക്ക് സമ്പൂർണ  സെൻസർഷിപ്പ്  പ്രതിപക്ഷ നേതാക്കൾ ഒന്നടങ്കം അറസ്റ്റിൽ . എതിർ ശബ്ദങ്ങളൊന്നാകെ   അടിച്ചമർത്തുന്നു

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

എ ഐ ആറിലൂടെ അടിയന്തരാവസ്ഥാ പ്രഖ്യാപനം നടത്തുന്ന ഇന്ദിരാഗാന്ധി

ഇന്ത്യയെന്നാൽ ഇന്ദിര… ഇന്ദിരയെന്നാൽ ഇന്ത്യ… ഇന്ദിരാഗാന്ധിക്ക്‌ മുന്നിൽ ഇരിക്കാൻ പോലും ഭയന്നിരുന്ന കോൺഗ്രസ് നേതാക്കളും മന്ത്രിസഭാംഗങ്ങളും – അടിയന്തരാവസ്ഥയുടെ നാളുകളിലെ സ്വേച്ഛാധിപത്യത്തെ സൂചിപ്പിക്കുന്ന ഒരു ചിത്രം

ഇന്ത്യയെന്നാൽ ഇന്ദിര... ഇന്ദിരയെന്നാൽ ഇന്ത്യ... ഇന്ദിരാഗാന്ധിക്ക്‌ മുന്നിൽ ഇരിക്കാൻ പോലും ഭയന്നിരുന്ന കോൺഗ്രസ് നേതാക്കളും മന്ത്രിസഭാംഗങ്ങളും - അടിയന്തരാവസ്ഥയുടെ നാളുകളിലെ സ്വേച്ഛാധിപത്യത്തെ സൂചിപ്പിക്കുന്ന ഒരു ചിത്രം

സഫ്ദർ ഹാഷ്മിയുടെ നേതൃത്വത്തിൽ തീയേറ്റർ ആർട്ടിസ്റ്റുകൾ അടിയന്തരാവസ്ഥയ്‌ക്കെതിരെ നടത്തിയ പ്രതിഷേധങ്ങളിൽ നിന്ന്. ഇന്ത്യൻ ഭരണവർഗത്തിന്റെ കണ്ണിലെ കരടായി മാറിയ സഫ്ദറിനെ 1989 ൽ കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തി.

സഫ്ദർ ഹാഷ്മിയുടെ നേതൃത്വത്തിൽ തീയേറ്റർ ആർട്ടിസ്റ്റുകൾ അടിയന്തരാവസ്ഥയ്‌ക്കെതിരെ നടത്തിയ പ്രതിഷേധങ്ങളിൽ നിന്ന്. ഇന്ത്യൻ ഭരണവർഗത്തിന്റെ കണ്ണിലെ കരടായി മാറിയ സഫ്ദറിനെ 1989 ൽ കോൺഗ്രസ് ഗുണ്ടകൾ...

പന്നികളെപ്പോലെ പെറ്റുപെരുകുന്ന ഇന്ത്യയിലെ പാവങ്ങളെ ഇല്ലായ്മ ചെയ്യാൻ സഞ്ജയ് ഗാന്ധി കണ്ടെത്തിയ മാർഗം – അടിയന്തരാവസ്ഥക്കാലത്തെ നിർബദ്ധിത വന്ധ്യംകരണം

പന്നികളെപ്പോലെ പെറ്റുപെരുകുന്ന’ ഇന്ത്യയിലെ പാവങ്ങളെ ഇല്ലായ്മ ചെയ്യാൻ സഞ്ജയ് ഗാന്ധി കണ്ടെത്തിയ മാർഗം - അടിയന്തരാവസ്ഥക്കാലത്തെ നിർബദ്ധിത വന്ധ്യംകരണം