നിറങ്ങൾ തൻ നൃത്തം – ആൽബട്ടോ ജിയാക്കോമെറ്റി

പൊന്ന്യം ചന്ദ്രൻ

ലോകപ്രശസ്തചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം ‘

സ്വിറ്റ്സർലാൻഡ് കാരനായ ചിത്രകാരനും ശില്പിയുമാണ്  ആൽബട്ടോ ജിയാക്കോമെറ്റി . 1901 ൽ ജനിച്ച അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ വിദഗ്ധനായ ശിൽപ്പി എന്ന പെരുമ ആർജിച്ചു .

തന്റെ രചനകളെ ദയാരഹിതമായി വിമർശിക്കാൻ  അദ്ദേഹം തയ്യാറായി.അതുകൊണ്ട് തന്നെ പലപ്പോഴും അദ്ദേഹം തന്റെ  പല രചനകളും തകർക്കുകയും പുതുക്കുകയും ചെയ്തുകൊണ്ടിരുന്നു.മനുഷ്യ രൂപങ്ങൾ സാധാരണയിലും എത്രയോ ഉയരം കൂടിയ രീതിയിൽ ആണ് അദ്ദേഹം നിർമിച്ചത്. തന്നേക്കാൾ വലിയവരായി മറ്റുള്ളവരെ കാണാൻ കഴിയുന്ന സുമനസ്കർക്കേ ഇങ്ങനെ ഉയരം കൂടിയ മനുഷ്യരെ വരക്കാനും  ശിൽപ്പപ്പെടുത്താനും കഴിയൂ.. നമ്പൂതിരിയുടെ ചിത്രങ്ങളും കെ എസ് രാധാകൃഷ്ണന്റെ ശില്പങ്ങളും ഇതാണ് തെളിയിക്കുന്നത്. 1922 മുതൽ ദീർഘകാലം കലാ പ്രവർത്തനത്തിന്റെ ഭാഗമായി ഫ്രാൻ‌സിൽ ഇദ്ദേഹം ഉണ്ടായിരുന്നു.

പൊന്ന്യം ചന്ദ്രൻ

Hot this week

ഹിന്ദുത്വരാഷ്ട്രീയം പോയവാരം – അയോധ്യയിലെ ക്രിമിനൽ രാജ്

  ഹിന്ദുത്വരാഷ്ട്രീയം പോയവാരം -  കെ എൻ ​ഗണേശ് എഴുതുന്ന പുതിയ...

ഏകാന്തതയുടെ രാഷ്ട്രീയ വഴികൾ

ഏകാന്തത രാഷ്ട്രീയത്തിലും അനിവാര്യമായ ഒരു ഘടകമായിരുന്നോ? പ്രണയത്തിലും ജീവിതത്തിലും അവനവനിലും തോന്നുന്ന...

ഹിന്ദുത്വരാഷ്ട്രീയം പോയവാരം –   അയോദ്ധ്യയിലെ മോഷണം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി മദ്ധ്യപ്രദേശിൽ ഉജ്‌ജയിനിയിലെ ഷാഹി പള്ളിയും...

പെരളശ്ശേരിയിലെ എ.കെ.ജി മ്യൂസിയം

  “ഭാരതത്തിൽ അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും കഷ്ടപ്പെടുന്നവരുമായ എല്ലാ മനുഷ്യരുടെയും വസന്തകാലം വിരിയും. ആ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 35

‘‘മൂന്ന്‌ ട്രെയിൻ യാത്രകൾ, മൂന്ന്‌ ലെനിൻ: 1914ൽ, യുദ്ധകാല യൂറോപ്പിൽ സുരക്ഷിത...

Topics

ചില ഗാന്ധിജയന്തി ചിന്തകൾ

ഒക്ടോബർ 2 ന്  ഗാന്ധിജയന്തി  ആഗോളമായി  അഹിംസാദിനമായി ആചരിച്ചപ്പോൾ  പ്രധാനമന്ത്രി നരേന്ദ്രമോദിയും ...

ജാനമ്മ കുഞ്ഞുണ്ണിയുടെ കനൽ വഴികൾ  താണ്ടിയ വിസ്മയജീവിതം

പ്രശസ്ത സാഹിത്യകാരി ജാനമ്മ കുഞ്ഞുണ്ണിയുമായി ആർ പാർവതി ദേവി നടത്തിയ അഭിമുഖം  കേരള...

നിറങ്ങൾ തൻ നൃത്തം – ജോൺ മിറോ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. ജോൺ...
spot_img

Related Articles

Popular Categories

spot_imgspot_img