വടക്കേ ഇംഗ്ലണ്ടിലെ കാസ്റ്റിൽഫീൽഡിൽ കൽക്കരിഖനി തൊഴിലാളി നേതാവായിരുന്ന റെയ്മണ്ട് സ്പെൻസർ മൂറിന്റെ ഇളയ മകനായി 1898 ജൂലൈ 30ന് ഹെൻട്രി മൂർ ജനിച്ചു. ഗ്രാമത്തിലെ സ്കൂളിലായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് ചിത്രവരയിൽ തൽപരനായ ഹെൻട്രിയെ...
വിശ്വമഹാകവി വില്യം ഷേക്സ്പിയർ ജനിച്ച ദിവസമാണ് വിശ്വോത്തര ചിത്രകാരനായ വില്യം ടർണറും (ജോസഫ് മെല്ലാർഡ് വില്യം ടർണർ) ജനിച്ചത്. മറ്റൊരർഥത്തിൽ ചിത്രകലയിലെ ഷേക്സ്പിയറായി അറിയപ്പെട്ടിരുന്ന കലാകാരനായിരുന്നു ടർണർ. ലണ്ടനിലെ ഒരു സലൂൺ ഉടമയുടെ...
ആധുനിക ശിൽപകലയുടെ ഉപജ്ഞാതാക്കളിൽ പ്രമുഖനായ, ഭാരതീയ ശിൽപകലയിൽ നവീനമായ ഭാവുകത്വം സമ്മാനിച്ച കലാകാരനായിരുന്നു രാംകിങ്കർ ബേജ്. യഥാതഥമായ ശൈലീസങ്കേതങ്ങളിലൂന്നിനിന്നുകൊണ്ട് ഭാരതീയ ശിൽപകലയിൽ അതുവരെ കാണാത്ത പുതിയൊരു...
പൗരാണിക വിജ്ഞാനത്തിന്റെ വിപുലമായ സംസ്കാരങ്ങൾ ഇറ്റലിയിലും പശ്ചിമ യൂറോപ്യൻ ചിത്ര‐ശിൽപകലയിലും ശാസ്ത്രരംഗത്തുമൊക്കെ നിറഞ്ഞുനിൽക്കുന്ന സവിശേഷമായ അടയാളപ്പെടുത്തലുകളായി മാറിയ കലയിലെ നവോത്ഥാന കാലഘട്ടം. അവയിലൂടെ നേടിയ ഉണർവും...
മനുഷ്യകുലത്തിന്റെ മാനസിക ഉല്ലാസത്തിനും അതിജീവനത്തിനും നമ്മുടെ കലാലോകത്തിന്റെ സംഭാവനകളെന്താണെന്ന് ചിന്തിക്കുമ്പോൾ, പ്രത്യേകിച്ച് ചിത്ര ശിൽപകലയിൽ, ഗ്യാലറികളുടെ പങ്ക് ഏറെ പ്രധാനമാണ്. ഗ്യാലറികൾ കേന്ദ്രീകരിച്ചുള്ള കലയുടെ ചലനാത്മകതയാണ്...
ഭൂഭാഗ ദൃശ്യരചന (പ്രകൃതിദൃശ്യരചന)യിൽ പുതിയ കാഴ്ചപ്പാട് നൽകിയ പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന (1776‐1837) ചിത്രകാരനാണ് ജോൺ കോൺസ്റ്റബിൾ (John Constable). ബ്രിട്ടനിലായിരുന്നു ജനനം. പ്രകൃതിദൃശ്യരചനകളോടുള്ള താൽപര്യവും...
കല സ്വാധീനിക്കപ്പെടുന്നത് സമൂഹവും ചുറ്റുപാടുകളും മനുഷ്യരടക്കമുള്ള ജീവജാലങ്ങളുമാണെന്നറിയാം‐ അങ്ങനെ തന്നെയുമാണ്, അവയെ നോക്കിക്കാണുന്ന കാഴ്ചയുമാണ്. ഓരോ കാഴ്ചാനുഭവവും മറ്റൊരു കാഴ്ചയുടെ തുടർച്ചയെന്നോണമാണ്, കലാരൂപങ്ങളിൽ പ്രത്യേകിച്ച് ചിത്രകലയിൽ...