
യു ഡി എഫ് ഭരിക്കുമ്പോൾ 21,000 ഉർപ്യയായിരുന്നു ഹോണറേറിയം ഇനത്തിൽ: ആയിരം ഉർപ്യ ക്യാഷ്; ഇരുപയിനായിരം ഉർപ്യ റെസ്‌പെക്ട്.
എൽ ഡി എഫ് വന്നതോടെ എല്ലാം തകിടം മറിഞ്ഞു; റെസ്‌പെക്ട് കംപ്ലീറ്റ് ക്യാൻസലാക്കി; പകരം ക്യാഷായി വെറും ഏഴായിരം രൂപ കൊടുത്തു.
***
ഇപ്പൊ ആ പഴയ ആയിരം രൂപയുടെ കണക്കു നാട്ടുകാരെ ഓർമ്മിപ്പിക്കാൻ കുഞ്ഞാലിക്കുട്ടി സാഹിബിനെ പ്രേരിപ്പിച്ച കാര്യമെന്ത് എന്നാണു ഞാൻ ആലോചിക്കുന്നത്. ആളങ്ങിനെ മണ്ടത്തരം പറയുന്ന ആളല്ലല്ലോ…
