സുരേഷ് ഗോപിയുടെ ന്യൂ ഔട്ട്ഫിറ്റും….

Trending on Facebook

സുരേഷ് ഗോപിയുടെ ന്യൂ ഔട്ട്ഫിറ്റും , തലയിലെയും ചെവിയിലെയും ആ പൂവ് ഒക്കെ വെച്ച ലുക്കും, എന്തെങ്കിലും കാര്യമായി ചോദിക്കുമ്പോൾ ഒരു ബന്ധവുമില്ലാത്ത മറുപടികളും ഒക്കെ കാണുമ്പോൾ അദ്ദേഹം അഭിനയിച്ച ഒരു പ്രശസ്ത സിനിമയിലെ ഒരു കോമഡി കഥാപാത്രത്തെ ആണ് എനിക്ക് ഓർമ്മ വരുന്നത്.

പുള്ളി ഇപ്പോഴും സിനിമകളിൽ നിന്ന് മോചിതൻ ആയിട്ടില്ല. ജീവിതത്തിലും അഭിനയിച്ചു കൊണ്ടെ ഇരിക്കുന്നു , ജനങ്ങളുടെ നികുതിപൈസക്ക് ജനങ്ങളെ വിഡ്ഢികൾ ആക്കുന്നു.
https://www.facebook.com/share/p/1CYf6r9x93/

Hot this week

തൊഴിലാളികളുടെ സ്വയം നിയന്ത്രിത സംരംഭങ്ങൾ നല്ലൊരു ബദലല്ലേ?

  സമ്പത്ത് ഏതാനും വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കൈകളിൽ കേന്ദ്രീകരിക്കുമ്പോൾ, സാമ്പത്തിക അധികാരത്തോടൊപ്പം രാഷ്ട്രീയ...

പ്രകൃതിയിലെ വിസ്മയങ്ങൾ – ഊർപ്പണപുഷ്പം

Caesarweed എന്നും Congo jute എന്നും പേരുകളുള്ള ഊർപണം (Urena lobata)...

നിറങ്ങൾ തൻ നൃത്തം – മനീഷ് ഡേ

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1909...

കലാലയങ്ങളിലെ സംഘിരാഷ്ട്രീയം

ഹിന്ദുത്വരാഷ്ട്രീയം പോയവാരം  കെ എൻ ഗണേശ് എഴുതുന്ന പംക്തി കലാശാലാ ക്യാംപസുകളുടെ ജനാധിപത്യമര്യാദകൾക്ക് ആർ...

ഗ്യാനേഷ് കുമാറും മോഷ്ടിച്ചെടുത്ത ജനവിധിയും

ഇന്ത്യയുടെ തെരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാസ്ഥാപനം നമ്മുടെ വോട്ട് ചെയ്യാനുള്ള അവകാശത്തിന്റെ...

Topics

നിറങ്ങൾ തൻ നൃത്തം – കമീൽ കൊറോട്ടു

ലോകപ്രശസ്ത ചിത്രകലാപ്രതിഭകളെ പൊന്ന്യം ചന്ദ്രൻ പരിചയപ്പെടുത്തുന്ന പംക്തി ‘നിറങ്ങൾ തൻ നൃത്തം. 1796...

രാത്രി വഴികൾ സ്ത്രീകൾക്കും അവകാശപ്പെട്ടതാണ്

ഒരു പെൺകുട്ടി രാത്രി ഒറ്റയ്ക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ ആദ്യം അവളുടെ മനസ്സിൽ...
spot_img

Related Articles

Popular Categories

spot_imgspot_img