തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാപ്പാ ഉമാനാഥ് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ സ്ഥാപക നേതാക്കളിലാരാളാണ്. നിരവധിതവണ അവർ പൊലീസിന്റെ മർദനമേൽക്കുകയും ജയിൽവാസം അനുഷ്‌ഠിക്കുകയും ചെയ്‌തിട്ടുണ്ട്. സിപിഐ എം കേന്ദ്രകമ്മിറ്റി...
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം, കിസാൻ സഭ അഖിലേന്ത്യാ ജനറൽ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച കെ വരദരാജൻ സിപിഐ എമ്മിന്റെ സമുന്നത നേതാക്കളിലൊരാളായിരുന്നു. തമിഴ്‌നാട്ടിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനവും കർഷകപ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ...
പതിനെട്ടാം വയസ്സിൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ നേതാവാണ് എം കെ പന്ഥെ. ട്രേഡ് യൂണിയൻ രംഗത്തെ അതികായനായിരുന്ന അദ്ദേഹം 21‐ാം വയസ്സിൽ ട്രേഡ് യൂണിയൻ പ്രവർത്തനം ആരംഭിച്ചയാളാണ്....
സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം, തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച എ നല്ലശിവൻ പാർട്ടിയുടെ സമുന്നത നേതാക്കളിലൊരാളായിരുന്നു. തമിഴ്‌നാട്ടിൽ വിശേഷിച്ച് തെക്കൻ...
ബംഗാളിലെ സിപിഐ എമ്മിന്റെ തലമുതിർന്ന നേതാവും മികച്ച ഭരണാധികാരിയുമായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. കമ്യൂണിസ്റ്റ് ജീവിതലാളിത്യവും എളിമയും ജീവിതാവസാനംവരെ അദ്ദേഹം ഉയർത്തിപ്പിടിച്ചു. അരനൂറ്റാണ്ടുകാലം ബംഗാൾ രാഷ്‌ട്രീയത്തിൽ നിറഞ്ഞുനിന്ന...
‘‘സിപിഐ എം രൂപീകരിക്കപ്പെട്ടതിനുശേഷം ഉയർന്നുവന്ന രണ്ടാംനിര നേതാക്കളിൽ ഏറ്റവും മികച്ച നേതാവ്’’ എന്നാണ് പ്രകാശ് കാരാട്ട് അനിൽ ബിശ്വാസിനെ വിശേഷിപ്പിച്ചത്. സിപിഐ എം പൊളിറ്റ് ബ്യൂറോ...
ബംഗാളിയായി ജനിച്ച, ത്രിപുരയിലെ മഹാഭൂരിപക്ഷം വരുന്ന ആദിവാസികളുടെ വിമോചന നായകനായിരുന്നു നൃപർ ചക്രവർത്തി. ഇരുപതാം നൂറ്റാണ്ടിൽ ത്രിപുരയിലെ ആദിവാസികളുടെ പോരാട്ടങ്ങൾക്ക് വീര്യം പകർന്ന കമ്യൂണിസ്റ്റ് നേതാവാണ്...
അത്യുത്തര കേരളത്തിൽ ജനിച്ച് കോഴിക്കോട്ട് രാഷ്‌ട്രീയപ്രവർത്തനം ആരംഭിച്ച് തമിഴകത്തെ തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവായി വളർന്ന പോരാളിയാണ് ആർ ഉമാനാഥ്. ട്രേഡ് യൂണിയൻ രംഗത്തെ അതികായനായിരുന്ന അദ്ദേഹത്തിന്റെ...