നാടൻകലകൾ

ദഫും അറബനയും

  മദീനയിലേക്ക് പലായനം ചെയ്ത പ്രവാചകനെ മദീനയിലെ അൻസാരി വനിതകൾ ദഫ് മുട്ടി സ്വീകരിച്ചിരുന്നു. മതപരമായ അംഗീകാരമുള്ള കല എന്ന നിലയിൽ സമീപ കാലത്ത് ഏറെ പ്രചാരം ഈ കലാ രൂപങ്ങൾക്കുമുണ്ടായിരുന്നു. ഇപ്പോൾ പ്രധാനമായും...

കുത്തി റാത്തീബ് : ഇസ്ലാമിക സമുദായത്തിൽ നിലനിന്നിരുന്ന പ്രത്യേക ആയുധാഭ്യാസകല

  തീയിൽ ചാടുന്ന തെയ്യം പോലെ ഇസ്ലാമിക ജീവിതത്തിൽ അക്രമോൽസുകമായ കല എന്നു കുത്തി റാത്തിബിനെ വിശേഷിപ്പിക്കാം. മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്രയിൽ പ്രവാചകനായ മുഹമ്മദ്‌ നബിയെ മദീനയിൽ സ്വീകരിക്കുന്ന സന്ദർഭത്തിലാണ് കുത്തി റാത്തീബ്...
spot_imgspot_img

പുലമാരുതൻ തെയ്യം

വടക്കേ മലബാറിലെ പ്രധാനപ്പെട്ട ഭഗവതി ക്ഷേത്രങ്ങളിലും പൊട്ടൻ തെയ്യം കെട്ടിയാടുന്ന കവുകളിലും ഈ തെയ്യം കെട്ടിയിറങ്ങാറുണ്ട്. ഈശ്വര സങ്കല്പത്തിനായി പൂമാല ഭാഗവതിയെയും ആരാധിക്കുന്നു പുലയ സമുദായക്കാർക്കിടയിൽ...

കുഞ്ഞുവേടൻ തെയ്യം

കർക്കിടകത്തിന്റെ ദുരിതം അകറ്റുവാനായി കെട്ടിയാടുന്ന തെയ്യമാണ് കുഞ്ഞുവേടൻ തെയ്യം. മഹാഭാരതം കഥയിൽ വില്ലാളി വീരനായ അർജുനൻ ശിവഭഗവാനിൽ നിന്നും പശുപതാസ്ത്രം തന്റെ തപസ്സിലൂടെ നേടിയെടുത്ത കഥയുമായി...

മണവാളൻ – മണവാട്ടി തെയ്യം

ഏറെ അലങ്കാരപ്രിയമായ ഡിസൈൻ ചേർത്തുകൊണ്ടാണ് കിരീടവും വസ്ത്രാലങ്കാരവും നിർവഹിക്കുന്നത്. വ്യക്തിയിൽ അധിഷ്ഠിതമായ ഒരു പുരാവൃത്തത്തിന്റെ ആവിഷ്കാരം കൂടിയായി ഈ തെയ്യത്തെ ഗണിക്കുന്നവരുണ്ട്. ത്യാഗഭരിതമായ നിലയിലും നിസ്വാർത്ഥമായും...

ചരടുകുത്തി കോൽക്കളി

ചരടുകുത്തികോൽക്കളിയിൽ കളരിപ്പയറ്റിന്റെ ശരീര താളമോ ചുവടുവെപ്പുകളോ ഇല്ല എന്നതാണ് പ്രത്യേകത. ഏതാണ്ട് അറുപതു വർഷത്തെ ചരിത്രമാണ് ഈ കലാരൂപത്തിന് അവകാശപ്പെടാനുള്ളത്. തികച്ചും നൂതനവും സങ്കീർണതയും നിറഞ്ഞ...

കുരിക്കൾ തെയ്യം

ഗുരുക്കൾ തെയ്യം എന്നോ കുരിക്കൾ തെയ്യം എന്നോ അറിയപ്പെടുന്ന തെയ്യക്കോലം കണ്ണൂർ ജില്ലയിലെ കൂടാളി കുഞ്ഞിരാമൻ ഗുരുക്കൾ എന്ന ഇതിഹാസ പുരുഷനെ ആസ്പദമാക്കിയുള്ളതാണ്. യോഗവിദ്യയും മന്ത്രവാദവും...

ഹനുമാൻ തെയ്യം

കണ്ണൂർ കാസർഗോഡ് ജില്ലകളിലായി എത്ര തെയ്യങ്ങൾ കെട്ടിയാടുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം എളുപ്പം കിട്ടുന്നതല്ല. എന്തുകൊണ്ടെന്നാൽ എണ്ണിതിട്ടപ്പെടുത്താൻ സാധിക്കാത്ത അത്രയും തെയ്യങ്ങൾ കെട്ടിയാടുന്നു എന്ന് മാത്രമല്ല...