വിപ്ലവ ജീവിതം സിദ്ധാന്തം

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 35

‘‘മൂന്ന്‌ ട്രെയിൻ യാത്രകൾ, മൂന്ന്‌ ലെനിൻ: 1914ൽ, യുദ്ധകാല യൂറോപ്പിൽ സുരക്ഷിത താവളം തേടിയ അധികമൊന്നും അറിയപ്പെടാത്ത ഒരു പ്രവാസി; 1917ൽ ഒളിവ്‌ ജീവിതത്തിൽനിന്നു ഉയർന്നുവരുന്ന വിപ്ലവകാരിയായ ഒരു രാഷ്‌ട്രീയ നായകൻ; 1918ൽ,...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 34

അധികാരം ബോൾഷെവിക്കുകളിലേക്ക്‌ ‘‘ഒക്ടോബറിൽ അധികാരം പിടിച്ചെടുത്തത്‌ തൊഴിലാളിവർഗത്തിന്റെ പാർട്ടി‐ബോൾഷെവിക്‌ പാർട്ടി‐ ശ്രദ്ധാപൂർവം ചിന്തിച്ചുറപ്പിച്ചതും തയ്യാറാക്കിയതുമായ പരിപാടിയനുസരിച്ചാണ്‌. ജൂലൈ മാസത്തിലുണ്ടായ കലാപം സ്വമേധയാ ആരംഭിച്ചതാണ്‌; പക്ഷേ പാർട്ടി അതിനെ അകാലികമെന്നാണ്‌ അവധാനതയോടെ പരിഗണിച്ചത്‌. സത്യം എന്തായാലും...
spot_imgspot_img

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 33

ഇനിയൊരവസരമില്ല ‘‘1917 സെപ്‌തംബർ അവസാനത്തോടെ, റഷ്യ സന്ദർശിക്കാനെത്തിയ വിദേശിയായ ഒരു സോഷ്യോളജി പ്രൊഫസർ പെട്രോഗ്രാഡിൽ എന്നെ കാണാനെത്തി. ബിസിനസുകാരും ബുദ്ധിജീവികളും അദ്ദേഹത്തെ അറിയിച്ചത്‌, വിപ്ലവം മന്ദഗതിയിലായിരിക്കുന്നുവെന്നാണ്‌; അതിന്റെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 32

ഭരണകൂടവും വിപ്ലവവും ലെനിനും ‘‘ഒരു ജനാധിപത്യ റിപ്പബ്ലിക്കിൽ ‘‘സ്വത്ത്‌’’ സർവശക്തമായിരിക്കുന്നത്‌, രാഷ്‌ട്രീയ സംവിധാനത്തിലെ പോരായ്‌മകളെയോ മുതലാളിത്തത്തിന്റെ പിശകുകൾനിറഞ്ഞ രാഷ്‌ട്രീയ പുറന്തോടിനെയോ ആശ്രയിച്ചല്ല അതുള്ളത്‌ എന്നതുകൊണ്ടാണ്‌. മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 31

ആസന്നമാകുന്ന വിപ്ലവം  ‘‘തങ്ങൾ പെട്രോഗ്രാഡിൽ എത്തിയശേഷം അപൂർവമായി മാത്രമേ പരസ്‌പരം കണ്ടിട്ടുള്ളൂവെന്ന്‌ ക്രൂപ്‌സ്‌കായ ഓർമക്കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്‌. 1917 ഏപ്രിലിനും ഒക്‌ടോബറിനും ഇടയ്‌ക്കുള്ള കാലത്താകെ ഇതായിരുന്നു...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 30

‘‘ജനങ്ങൾക്കിടയിൽ വിപ്ലവാവേശം ശക്തിപ്പെടുകയായിരുന്നു. 1917 ജൂൺ 10ന്‌ ഒരു പ്രകടനം നടത്താൻ ബോൾഷെവിക്കുകൾ തീരുമാനിച്ചിരുന്നു. എന്നാൽ മൂന്നു ദിവസത്തിനിടയ്‌ക്ക്‌ ഒരു പ്രകടനവും പാടില്ലെന്ന്‌ ഉത്തരവിട്ടുകൊണ്ട്‌ സോവിയറ്റുകളുടെ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 29

ബൂർഷ്വാ ജനാധിപത്യവിപ്ലവം കഴിഞ്ഞു... ഇനിയെങ്ങോട്ട്‌? ‘‘പെട്രോഗ്രാഡിൽ എത്തിയശേഷം ഞാൻ ഇലിച്ചിനെ അപൂർവമായി മാത്രമേ കണ്ടിരുന്നുള്ളൂ. അദ്ദേഹം കേന്ദ്രകമ്മിറ്റിയുടെയും പ്രാവ്‌ദയുടെയും പ്രവർത്തനത്തിലും യോഗങ്ങളിൽ സംസാരിക്കുന്നതിലും മുഴുകിയിരുന്നു. ക്രെസിൻസ്‌കാ മാൻഷെനിൽ...

ലെനിൻ: സൈദ്ധാന്തിക തെളിമകൾക്കായുള്ള പോരാട്ടങ്ങൾ‐ 28

ജർമനിയിലൂടെ പെട്രോഗ്രാഡിൽ ‘‘ഒരു വിപ്ലവപരമ്പരയ്‌ക്ക്‌ തുടക്കംകുറിച്ചതിന്റെ വലിയ അംഗീകാരം റഷ്യൻ തൊഴിലാളിവർഗത്തിനാണ്‌ ലഭിച്ചത്‌; സാമ്രാജ്യത്വയുദ്ധമാണ്‌ അതിനെ ഒരു വസ്‌തുനിഷ്‌ഠ യാഥാർഥ്യമാക്കി മാറ്റിയത്‌. എന്നാൽ ലോകത്താകെയുള്ള തൊഴിലാളികൾക്കിടയിൽനിന്ന്‌ വിപ്ലവം...